The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
അവരുടെ അശുദ്ധിക്കും അവരുടെ അതിക്രമങ്ങള്‍ക്കും തക്കവണ്ണം ഞാന്‍ അവരോടു പ്രവര്‍ത്തിച്ചു എന്റെ മുഖം അവര്‍ക്കും മറെച്ചു
According to their uncleanness and according to their transgressions did I to them and I hid my face from them
അവന് ഈ വാക്കുകളെ എന്നോടു സംസാരിക്കുമ്പോള്‍ ഞാന്‍ മുഖം കുനിച്ചു ഊമനായ്തീര്‍ന്നു
and when he had spoken to me according to these words I set my face toward the ground and was mute
പിന്നെ അവന് തീരപ്രദേശങ്ങളിലേക്കു മുഖം തിരിച്ചു പലതും പിടിക്കും എന്നാല്‍ അവന് കാണിച്ച നിന്ദ ഒരു അധിപതി നിര്‍ത്തലാക്കും അത്രയുമല്ല അവന്റെ നിന്ദ അവന്റെമേല്‍ തന്നേ വരുത്തും
After this shall he turn his face to the islands and shall take many but a prince shall cause the reproach offered by him to cease yes moreover he shall cause his reproach to turn on him
അവര്‍ കുറ്റം ഏറ്റുപറഞ്ഞു എന്റെ മുഖം അന്വേഷിക്കുവോളം ഞാന്‍ മടങ്ങിപ്പോയി എന്റെ സ്ഥലത്തു ഇരിക്കും കഷ്ടതയില്‍ അവര്‍ എന്നെ ജാഗ്രതയോടെ അന്വേഷിക്കും
I will go and return to my place until they acknowledge their offense and seek my face In their affliction they will seek me earnestly
അന്നു അവര്‍ യഹോവയോടു നിലവിളിക്കും എന്നാല്‍ അവന് അവര്‍ക്കും ഉത്തരം അരുളുകയില്ല അവര്‍ ദുഷ്പ്രവൃത്തികളെ ചെയ്തതിന്നൊത്തവണ്ണം അവന് ആ കാലത്തു തന്റെ മുഖം അവര്‍ക്കും മറെക്കും
Then they will cry to Yahweh but he will not answer them Yes he will hide his face from them at that time because they made their deeds evil
അവര്‍ ഏവരും സംഹാരത്തിന്നായി വരുന്നു അവരുടെ മുഖം മുമ്പോട്ടു ബദ്ധപ്പെടുന്നു അവര്‍ മണല്‍പോലെ ബദ്ധന്മാരെ പിടിച്ചുചേര്ക്കുംന്നു
All of them come for violence Their hordes face the desert He gathers prisoners like sand
അതാ നിന്റെ അടിയാന് യാക്കോബ് പിന്നാലെ വരുന്നു എന്നും പറവിന്‍ എന്നു അവന് കല്പിച്ചു എനിക്കു മുമ്പായിപോകുന്ന സമ്മാനംകൊണ്ടു അവനെ ശാന്തമാക്കീട്ടു പിന്നെ ഞാന്‍ അവന്റെ മുഖം കണ്ടുകൊള്ളാം പക്ഷേ അവന്നു എന്നോടു ദയ തോന്നുമായിരിക്കും എന്നു പറഞ്ഞു
And say ye moreover Behold thy servant Jacob is behind us For he said I will appease him with the present that goeth before me and afterward I will see his face peradventure he will accept of me
യെഹൂദാ അവളെ കണ്ടപ്പോള്‍ അവള് മുഖം മൂടിയിരുന്നതു കൊണ്ടു ഒരു വേശ്യ എന്നു നിരൂപിച്ചു
When Judah saw her he thought her to be an harlot because she had covered her face
അതിന്നു യെഹൂദാ അവനോടു പറഞ്ഞതു നിങ്ങളുടെ സഹോദരന് നിങ്ങളോടുകൂടെ ഇല്ലാതിരുന്നാല്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീര്‍ച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു
And Judah spake unto him saying The man did solemnly protest unto us saying Ye shall not see my face except your brother be with you
അയക്കാഞ്ഞാലോ ഞങ്ങള്‍ പോകയില്ല നിങ്ങളുടെ സഹോദരന് നിങ്ങളോടുകൂടെ ഇല്ല എങ്കില്‍ നിങ്ങള്‍ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു
But if thou wilt not send him we will not go down for the man said unto us Ye shall not see my face except your brother be with you
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…