Advertisement - Remove

ലോകത്തിലെ - Example Sentences

ലോകത്തിലെ പല രാജ്യങ്ങളിലെയും ആകെ ജനസംഖ്യയെക്കാളും അധികം വരുമിത്.
This number is larger than the population of many countries of the world.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയാണിത്.
It is the largest Health Insurance Scheme in the world.
നിലവില്‍ ലോകത്ത് അതിവേഗത്തില്‍ പുരോഗമിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാന മന്ത്രി ചൂണ്ടിക്കാട്ടി. ഇതേ രീതിയില്‍ പോയാല്‍ 2030 ല്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ നമുക്കു സാധിക്കും, ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവും.
He said that currently, India is the fastest growing large economy in the world and could be the second largest economy in the world by 2030 and also the third largest energy consumer in the world.
നിലവില്‍ ലോകത്ത് അതിവേഗത്തില്‍ പുരോഗമിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാന മന്ത്രി ചൂണ്‍ണ്ടിക്കാട്ടി. ഇതേ രീതിയില്‍ പോയാല്‍ 2030 ല്‍ ലോകത്തിലെ രണ്‍ണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ നമുക്കു സാധിക്കും, ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവും.
He said that currently, India is the fastest growing large economy in the world and could be the second largest economy in the world by 2030 and also the third largest energy consumer in the world.
നേരിട്ട് ആനുകൂല്യം വിതരണം ചെയ്യുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ പദ്ധതി എന്ന നിലയില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ പഹല്‍ പദ്ധതി ഇടം നേടിയിട്ടുണ്ട്.
Pahal has entered into the Guinness book of World records, as the largest Direct Benefit Transfer scheme in the world.
Advertisement - Remove
ചില പദ്ധതികള്‍ വടക്കുകിഴക്കന്‍ മേഖലയുമായി ഇന്ത്യയുടെ മറ്റു ഭാഗങ്ങള്‍ക്കും ലോകത്തിലെ മറ്റു പ്രദേശങ്ങള്‍ക്കും എളുപ്പത്തില്‍ ബന്ധപ്പെടാന്‍ സാധിക്കുന്ന സാഹചര്യം സൃഷ്ടിക്കും.
Some of the projects will ensure better and faster connectivity to the North Eastern region of India with the mainland as well as to the outside world.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും മുന്‍പന്തിയിലുള്ള അക്കൗണ്ടന്‍സി സ്ഥാപനവും, ലോകത്തിലെ തന്നെ പ്രമുഖമായ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നുമാണ് എസ്.എ.ഐ.സി.എ.
SAICA is the foremost accountancy body in South Africa and one of the leading Institutes in the world.
നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായിരിക്കും ഇത്.
Once completed, the Statue of Unity will be the highest statue in the world.
ഇന്ത്യയാകട്ടെ, ഏറ്റവും വേഗം വളര്‍ച്ച നേടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ്.
And, India is one of the fastest growing large economies in the world.
അവരെ സാമ്പത്തിക ലോകത്തിലെ മുനിമാരുമായാണ് അദ്ദേഹം താരതമ്യം ചെയ്തത്.
He also compared them to the saints and sages of the economic world.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading