Advertisement - Remove

ശ്രദ്ധ - Example Sentences

Popularity:
Difficulty:
śrad'dha  shraddha
അതേ രൂപത്തില്‍ ഓരോ സംസ്ഥാനത്തെ യുവജനങ്ങള്‍ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
In the same vein, he said youth in every State must focus on one sport.
നാം നമ്മുടെ കണ്ടുപിടുത്ത ശാസ്ത്ര പരിസ്ഥിതിക്ക് ആക്കമേകുമ്പോള്‍തന്നെ നവീനാശയങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
As we boost our discovery science ecosystem, we must also focus on innovation and start-ups, the Prime Minister said.
രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും ജനങ്ങളുടെ ജീവിതം വിഷമമില്ലാത്തത് ആക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
He said that focus is on understanding the needs of the nation, and making the lives of the people simpler.
പ്രത്യേക പദ്ധതികളെപ്പറ്റി പറയുകയാണെങ്കില്‍ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ പുരോഗതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു നാം.
In terms of specific projects, we remain focused on making strong progress on the Mumbai-Ahmedabad High Speed Rail project.
അര്ണഴബ്: അപ്പോള്‍ താങ്കളുടെ ശ്രദ്ധ സംരംഭകത്വത്തിലാണ്?
ARNAB: So is your focus on entrepreneurship?
Advertisement - Remove
അത്തരം മേഖലകളിലെ പ്രത്യേക ആവശ്യങ്ങള്‍ക്കും അവരുടെ വാര്‍ഷികപദ്ധതികളില്‍ കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും ‘നാം’ പ്രത്യേക ശ്രദ്ധ നല്‍കുന്നു.
Under NAM special focus is given for specific needs of such areas and for allocation of higher resources in their Annual Plans.
പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമുള്ള സേവനമാണു തന്റെ ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുംമുന്‍പു താന്‍ നടത്തിയ പ്രസ്താവനയിലേക്കു പ്രധാനമന്ത്രി സദസ്സിന്റെ ശ്രദ്ധ ക്ഷണിച്ചു.
Speaking on the occasion, Shri Narendra Modi recalled his speech even before taking oath of office as Prime Minister, where he had mentioned that his Government would be devoted to the service of the poor and downtrodden.
അതുകൊണ്ടാണ് ഒരു വര്‍ഷമായി നാം ശ്രദ്ധ സമുദ്രത്തിലേക്ക് അഥവാ നീലനിറത്തിലുള്ള സമ്പദ്‌വ്യവസ്ഥയിലേക്കു തിരിച്ചുവിട്ടത്.
That is why, in the past year, we have increased our focus on ocean or blue economy.
നമ്മുടെ ലക്ഷ്യങ്ങള് നേടിയെടുക്കാന് സഹായിക്കുന്ന പരിഹാര മാര്ഗ്ഗങ്ങളില് ശ്രദ്ധ പതിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതില് പരമപ്രധാനമാണ്.
In addressing climate change, it is important to focus on solutions that can help us reach our goals.
എല്ലാ വകുപ്പുകളും 15 ദിവസം സ്വച്ഛതയിൽ വിശേഷാൽ ശ്രദ്ധ കേന്ദ്രീകരിക്കും.
Each department is to focus exclusively on cleanliness for a period of 15 days.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading