Advertisement - Remove

ശ്രമങ്ങളും - Example Sentences

ഇന്ത്യയിലെ ഓരോ പൗരന്റെയും ജീവിതം മെച്ചമാര്‍ന്നതും സുഖകരവുമാക്കാന്‍ തന്റെ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി.
The PM said that his government is making every effort to make life easy and better for every citizen of India.
ആഗോള വിപത്തായ ഭീകരതക്കെതിരെ വര്‍ദ്ധിച്ച അന്താരാഷ്ട്ര സഹകരണത്തിനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും ഭരണകൂടങ്ങളുടെ പിന്തുണയോടെയുള്ള ഭീകരത ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളും പ്രതിനിധി സംഘം സ്വാഗതം ചെയ്തു.
The JIPFL delegation welcomed PM’s call for greater international cooperation against the global menace of terrorism, and for coordinated efforts to isolate the State sponsors of terrorism.
വാരണാസിയില്‍ വിനോദസഞ്ചാരത്തിനു വലിയ സാധ്യതകള്‍ ഉണ്ടെന്നും നഗരം ശുചിത്വപൂര്‍ണമായി നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും ഉണ്ടാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
He said there is immense potential for tourism in Varanasi, and all efforts should be made to keep the city clean.
വ്യാവസായിക ഇടനാഴി പദ്ധതികളുടെ വികസനത്തിനുള്ള മുഴുവന്‍ കേന്ദ്ര ശ്രമങ്ങളും അത് ഏകോപിപ്പിക്കുകയും അവയുടെ നടപ്പാക്കലിനു മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
It will coordinate all central efforts for the development of Industrial Corridor projects and will monitor their implementation.
നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത ഗോത്രവര്‍ഗക്കാരായ ധീരന്‍മാരുടെ ഓര്‍മകള്‍ നിലനിര്‍ത്തുന്നതിനും പ്രോല്‍സാഹിപ്പിക്കുന്നതിനുമായി മ്യൂസിയങ്ങളും സ്മാരകങ്ങളും നിര്‍മിക്കുന്നതിനു തന്റെ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
PM reiterated that his government is making efforts to preserve and promote the memories of tribal heroes of our freedom struggle in museums and memorials.
Advertisement - Remove
രാജ്യത്താകമാനം സഞ്ചരിച്ചപ്പോഴും സമൂഹവുമായി ഇടപഴകിയപ്പോഴും അത്തരത്തിലുള്ള ശ്രമങ്ങളും കഠിനാധ്വാനത്തിലൂടെയുള്ള നേട്ടങ്ങളും അംഗീകരിക്കപ്പെടുന്നതായാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്.
Fellow Citizens In my travels across the country and my engagements with all sections of our society, I have sensed appreciation for such efforts and such hard-won advance.
ഭീകരതയെചെറുക്കുന്നതിനുള്ള ബ്രിക്‌സ് തന്ത്രങ്ങള്‍ സംബന്ധിച്ച ആദ്യസെമിനാര്‍ സംഘടിപ്പാക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തുഷ്ടിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു പ്രവര്‍ത്തക ഗ്രൂപ്പുകളുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും ശ്രമങ്ങളും ഭീകരതയ്ക്കും മറ്റു സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരെയുള്ള ശക്തമായ ബ്രിക്‌സ്‌സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
He was happy that the first Seminar on BRICS Strategies for Countering Terrorism was organized and hoped that such efforts and activities of the five working groups will increase strong BRICS Security Cooperation against terrorism and other organized crimes.
ഐസിഎംആറിന്റെ മാര്‍ഗനിര്‍ദേശങ്ങളും ഗവണ്‍മെന്റിന്റെ കൂട്ടായ ശ്രമങ്ങളും പരിശോധനകള്‍ വ്യാപകമാക്കിയിട്ടുണ്ട്.
Revised facilitative guidelines of testing by ICMR and all-round efforts by the governments have also aided in widespread testing.
ലോകാരോഗ്യ സംഘടനയുടെ അഭിനന്ദനം ഈ വൈറസിനെതിരായ പോരാട്ടത്തില്‍ സാധ്യമായ എല്ലാ ശ്രമങ്ങളും ഗവണ്‍മെന്റ് നടത്തുന്നുണ്ടെന്ന് രാജ്യരക്ഷാമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ പ്രശംസ പിടിച്ചുപറ്റാനും കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Praise by WHO Defence Minister emphasized that the government is making all possible efforts in this battle against the virus, which have been praised by the World Health Organization as well.
വ്യാപകമായ തോതിൽ കടൽപായൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Efforts are on for standardizing and promoting seaweed farming all along the Indian coasts as a livelihood option for the coastal communities.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading