Advertisement - Remove

Administration - Example Sentences

Popularity:
Difficulty:
ഐഡ്മിനിസ്ട്രേശന / ഐഡ്മിനിസ്ട്രൈശന
This MoU provides for cooperation between India and Jordan with a view to promote best practices in the administration of the cycle of contract employment of the Indian nationals in Jordan.
ജോര്‍ദ്ദാനിലെ ഇന്ത്യാക്കാരുടെ കരാര്‍ തൊഴിലില്‍ മികച്ച സമ്പ്രദായങ്ങള്‍ പാലിക്കുന്നത് സംബന്ധിച്ച്
The MoU aims at enhancing collaboration between the two sides in promoting best practices in the administration of contractual employment, reflects the latest reforms in recruitment processes and enhances the protection and welfare of Indian workers in Jordan.
കരാറടിസ്ഥനത്തിലുള്ള ജോലി നിയന്ത്രിക്കുന്നതിലെ ഏറ്റവും നല്ല രീതികള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇരു വശവും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ധാരണാപത്രം, നിയമന നടപടികളിലെ ഏറ്റവും പുതിയ പരിഷ്‌കാരങ്ങളെ പ്രതിഫലിപ്പിക്കുന്നതും ജോര്‍ദാനിലെ ഇന്ത്യന്‍ തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും വര്‍ധിപ്പിക്കുന്നതുമാണ്.
I look forward to building a forward looking vision for our partnership with the new Administration in the United States under President Trump.
പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിലുള്ള ഐക്യനാടുകളിലെ പുതിയ ഭരണകൂടവുമായുള്ള പങ്കാളിത്തത്തിനായി, ഭാവി മുന്‍നിര്‍ത്തിയുള്ള വീക്ഷണത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്.
1. The Agreement enables the competent authorities of India and Samoa to provide assistance through exchange of information that is foreseeably relevant to the administration and enforcement of the domestic laws of the two countries concerning taxes covered by this Agreement.
1. നികുതിയുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളിലും നിലവിലുള്ള പ്രസക്തമായ ആഭ്യന്തര നിയമങ്ങളുടെ അടിസ്ഥാനത്തില്‍ വിവര കൈമാറ്റം നടത്താന്‍ ഇന്ത്യയുടെയും സമോവയുടെയും ബന്ധപ്പെട്ട അധികാരികളെ കരാര്‍ സഹായിക്കും.
After receiving the reports of Remote Sensing Imagery and Inter Department Coordination, the district administration took up the responsibility of soil and water conservation on a massive scale.
ജില്ലാ ഭരണകൂടം എം.എന്‍.ആര്‍.ഇ.ജി.എയുടെ കീഴില്‍ ഭൂപരിപാലനത്തിനും ജലസംരക്ഷണത്തിനുമായി വലിയ ഉത്തരവാദിത്തം ഏറ്റെടുത്തു.
Advertisement - Remove
The district administration has opened bank accounts of over 55-60 thousand daughters under ‘Sukanya Samridhi Yojana’.
ജില്ലാ ഭരണകൂടം സുകന്യാ സമൃദ്ധി യോജനയനുസരിച്ച് ഏകദേശം അമ്പത്തയ്യായിരം-അറുപതിനായിരത്തിലധികം പെണ്‍കുട്ടികള്‍ക്ക് ബാങ്ക് അക്കൗണ്ട് തുറന്നിരിക്കുന്നു.
And my Dear Countrymen, you will be happy to learn that the administration and the people together did construct 10,000 toilets in hundred hours successfully.
സാധാരണ ജനങ്ങളും ഭരണകൂടവും ചേര്‍ന്ന് 100 മണിക്കൂറിനുള്ളില്‍ പതിനായിരം ശൗചാലയമുണ്ടാക്കുന്ന ജോലി വിജയകരമായി പൂര്‍ത്തീകരിച്ചു എന്നറിയുമ്പോള്‍ എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കെല്ലാം സന്തോഷം തോന്നും.
Recently, the Chandigarh administration declared the city a kerosene-free zone.
അടുത്തിടെ, ചണ്ഡീഗഢ് ഭരണകൂടം നഗരത്തെ മണ്ണെണ്ണവിമുക്തമായി പ്രഖ്യാപിച്ചു.
I congratulate the administration and the populace there.
ഞാന്‍ അവിടത്തെ ഭരണകൂടത്തെയും ജനങ്ങളെയും അഭിനന്ദിക്കുന്നു.
In connection with the above fund, the Union Cabinet also accorded its approval to the following: (i) Administration and maintenance of the above pool by Ministry of Human Resource Development.
ഈ ഫണ്ടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിസഭ താഴെപ്പറയുന്ന തീരുമാനങ്ങള്‍ കൂടി കൈക്കൊണ്ടു: (1) മനുഷ്യ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിനു കീഴിലായിരിക്കും ഈ ഫണ്ട്. (2) സെസ്സില്‍നിന്നു ലഭിക്കുന്ന തുക സെക്കന്‍ഡറി, ഉന്നത വിദ്യാഭാസ രംഗങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading