Bull - Example Sentences

Popularity:
ബുല
Thus shall he do with the bull as he did with the bull of the sin offering so shall he do with this and the priest shall make atonement for them and they shall be forgiven
പാപയാഗത്തിന്നുള്ള കാളയെ അവന്‍ ചെയ്തതുപോലെ തന്നേ ഈ കാളയെയും ചെയ്യേണം അങ്ങനെ തന്നേ ഇതിനെയും ചെയ്യേണം ഇങ്ങനെ പുരോഹിതന്‍ അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം എന്നാല്‍ അതു അവരോടു ക്ഷമിക്കും
He shall carry forth the bull outside the camp and burn it as he burned the first bull It is the sin offering for the assembly
പിന്നെ അവന്‍ കാളയെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി മുമ്പിലത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ ഇതിനെയും ചുട്ടുകളയേണം ഇതു സഭെക്കുവേണ്ടിയുള്ള പാപയാഗം
Take Aaron and his sons with him and the garments and the anointing oil and the bull of the sin offering and the two rams and the basket of unleavened bread
അവന്റെ പുത്രന്മാരെയും വസ്ത്രം അഭിഷേകതൈലം പാപയാഗത്തിന്നുള്ള കാള രണ്ടു ആട്ടുകൊറ്റന്മാര്‍ കൊട്ടയില്‍ പുളിപ്പില്ലാത്ത അപ്പം എന്നിവയുമായി കൊണ്ടുവരികയും
He brought the bull of the sin offering and Aaron and his sons laid their hands on the head of the bull of the sin offering
അവന്‍ പാപയാഗത്തിന്നുള്ള കാളയെ കൊണ്ടുവന്നുപാപയാഗത്തിന്നുള്ള കാളയുടെ തലയില്‍ അഹരോനും പുത്രന്മാരും കൈ വെച്ചു
But the bull and its skin and its flesh and its dung he burned with fire outside the camp as Yahweh commanded Moses
എന്നാല്‍ കാളയെയും അതിന്റെ തോല്‍ മാംസം ചാണകം എന്നിവയെയും അവന്‍ പാളയത്തിന്നു പുറത്തു തീയില്‍ ഇട്ടു ചുട്ടുകളഞ്ഞു യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ
and a bull and a ram for peace offerings to sacrifice before Yahweh and a meal offering mixed with oil for today Yahweh appears to you
സമാധാനയാഗത്തിന്നായി ഒരു കാളയെയും ഒരു ചെമ്മരിയാട്ടുകൊറ്റനെയും എണ്ണ ചേര്‍ത്ത ഭോജനയാഗത്തെയും എടുപ്പിന്‍ യഹോവ ഇന്നു നിങ്ങള്‍ക്കു പ്രത്യക്ഷനാകും
Aaron shall offer the bull of the sin offering which is for himself and make atonement for himself and for his house
തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം
Aaron shall present the bull of the sin offering which is for himself and shall make atonement for himself and for his house and shall kill the bull of the sin offering which is for himself
പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോന്‍ അര്‍പ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം
Balak did as Balaam had spoken and Balak and Balaam offered on every altar a bull and a ram
ബിലെയാം പറഞ്ഞതുപോലെ ബാലാക്‍ ചെയ്തു ബാലാക്കും ബിലെയാമും ഔരോ പീഠത്തിന്മേലും ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചു
God met Balaam and he said to him I have prepared the seven altars and I have offered up a bull and a ram on every altar
ദൈവം ബിലെയാമിന്നു പ്രത്യക്ഷനായി ബിലെയാം അവനോടുഞാന്‍ ഏഴു പിഠം ഒരുക്കി ഔരോ പീഠത്തിന്മേല്‍ ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും യാഗം കഴിച്ചിരിക്കുന്നു എന്നു പറഞ്ഞു

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading