The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
They ate they drank they married they were given in marriage until the day that Noah entered into the ship and the flood came and destroyed them all
നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു ജലപ്രളയം വന്നു അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു
And knew not until the flood came and took them all away so shall also the coming of the Son of man be
ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും
They did eat they drank they married wives they were given in marriage until the day that Noe entered into the ark and the flood came and destroyed them all
നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു ജലപ്രളയം വന്നു അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു
I even I do bring the flood of waters on this earth to destroy all flesh having the breath of life from under the sky Everything that is in the earth will die
and I will remember my covenant which is between me and you and every living creature of all flesh and the waters will no more become a flood to destroy all flesh
അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഔര്‍ക്കും ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല
This is the history of the generations of Shem Shem was one hundred years old and became the father of Arpachshad two years after the flood
ശേമിന്റെ വംശപാരമ്പര്യമാവിതുശേമിന്നു നൂറു വയസ്സായപ്പോള്‍ അവന് ജലപ്രളയത്തിന്നു പിമ്പു രണ്ടു സംവത്സരം കഴിഞ്ഞശേഷം അര്‍പ്പക്ഷാദിനെ ജനിപ്പിച്ചു
and they didn't know until the flood came and took them all away so will be the coming of the Son of Man
ജലപ്രളയം വന്നു എല്ലാവരെയും നീക്കിക്കളയുവോളം അവര്‍ അറിഞ്ഞതുമില്ല മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും
And the flood was forty days upon the earth and the waters increased and bare up the ark and it was lift up above the earth
ഭൂമിയില്‍ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി വെള്ളം വര്‍ദ്ധിച്ചു പെട്ടകം പൊങ്ങി നിലത്തുനിന്നു ഉയര്‍ന്നു
And I will remember my covenant which is between me and you and every living creature of all flesh and the waters shall no more become a flood to destroy all flesh
അപ്പോള്‍ ഞാനും നിങ്ങളും സര്‍വ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാന്‍ ഔര്‍ക്കും ഇനി സകല ജഡത്തെയും നശിപ്പിപ്പാന്‍ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…