Advertisement - Remove

Grant - Example Sentences

ഗ്രൈന്ട
to grant to us that we being delivered out of the hand of our enemies should serve him without fear
നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു
I fear evil from my kinsmen after I am gone and my wife is barren so grant me an heir out of Your special grace
എനിക്ക് പുറകെ വരാനുള്ള ബന്ധുമിത്രാദികളെപ്പറ്റി എനിക്ക് ഭയമാകുന്നു എന്‍റെ ഭാര്യയാണെങ്കില്‍ വന്ധ്യയുമാകുന്നു അതിനാല്‍ നിന്‍റെ പക്കല്‍ നിന്ന് നീ എനിക്ക് ഒരു ബന്ധുവെ അവകാശിയെ നല്‍കേണമേ
and to grant them power in the land and make Pharaoh and Haman and their hosts see what they had feared
അവര്‍ക്ക് ഭൂമിയില്‍ അധികാരം നല്‍കണമെന്നും അങ്ങനെ ഫറവോന്നും ഹാമാന്നും അവരുടെ സൈന്യത്തിനും അവര്‍ ആശങ്കിച്ചുകൊണ്ടിരുന്നതെന്തോ അതു കാണിച്ചുകൊടുക്കണമെന്നും
Of them is he who saith Grant me leave to stay at home and tempt me not Surely it is into temptation that they thus have fallen Lo hell verily is all around the disbelievers
എനിക്ക് യുദ്ധത്തിന് പോകാതിരിക്കാന്‍ സമ്മതം തരണേ എന്നെ കുഴപ്പത്തിലാക്കരുതേ എന്ന് പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്‌ അറിയുക അവര്‍ കുഴപ്പത്തില്‍ തന്നെയാണ് വീണിരിക്കുന്നത്‌ തീര്‍ച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു
Yahweh grant you that you may find rest each of you in the house of her husband Then she kissed them and they lifted up their voice and wept
നിങ്ങള്‍ താന്താന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ വിശ്രാമം പ്രാപിക്കേണ്ടതിന്നു യഹോവ നിങ്ങള്‍ക്കു കൃപ നലകുമാറാകട്ടെ എന്നു പറഞ്ഞു അവരെ ചുംബിച്ചു അവര്‍ ഉച്ചത്തില്‍ കരഞ്ഞു
Advertisement - Remove
Finances: NTA will be given a one-time grant of Rs.25 crore from the Government of India to start its operation in the first year.
സാമ്പത്തിക കാര്യം: പ്രവര്‍ത്തനം ആരംഭിക്കാനായി ആദ്യവര്‍ഷം ഇന്ത്യാ ഗവണ്‍മെന്റ് ഒറ്റത്തവണ ഗ്രാന്റായി 25 കോടി രൂപ നല്‍കും.
In the education sector, we have taken an important step to grant the universities freedom from restrictions to make them the world class universities.
സര്‍വ്വകലാശാലകള്‍ക്ക് നിയന്ത്രണത്തില്‍ നിന്നും മോചനം നല്‍കി അവയെ ലോകോത്തര നിലവാരമുള്ളവയാക്കി മാറ്റുന്നതിനായി വിദ്യാഭ്യാസ രംഗത്ത്, ഞങ്ങള്‍ മറ്റൊരു സുപ്രധാന ചുവടുവെയ്പ് നടത്തി.
Apart from this, a research grant of Rs.2.00 lakh will be provided to each of the Fellows for a period of 5 years to cover their foreign travel expenses for presenting research papers in international conferences and seminars.
അതിന് പുറമെ ഓരോ ഫെല്ലോയ്ക്കും അവരുടെ ഗവേഷണ പ്രബന്ധങ്ങള്‍ അന്താരാഷ്ട്ര കോണ്‍ഫറന്‍സുകളിലും സെമിനാറുകളിലും അവതരിപ്പിക്കുന്നതിനുള്ള വിദേശയാത്രാ ചെലവിന്, ഗവേഷണ ഗ്രാന്റായി അഞ്ചുവര്‍ഷത്തേക്ക് രണ്ടുലക്ഷം രൂപയും നല്‍കും.
Government will provide one-time grant of Rs. 417.10 crore towards severance package and for clearing the current liabilities of the company.
പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനും കടങ്ങള്‍ വീട്ടുന്നതിനുമായി ഒറ്റത്തവണ ഗ്രാന്റായി 417.10 കോടി രൂപ ഗവണ്‍മെന്റ് അനുവദിക്കും.
It has been decided to grant a Mission status to the Authority with corresponding powers under Environment (Protection) Act, 1986 to take cognizance of the provision of the said Act and follow up thereon.
പരിസ്ഥിതി(സംരക്ഷണ) നിയമം, 1986 പ്രകാരമുള്ള അധികാരങ്ങളോടെ പദ്ധതിക്ക് ഒരു പ്രത്യേക ദൗത്യമെന്ന പദവി നല്‍കാനും തീരുമാനിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading