Advertisement - Remove

Pakistan - Example Sentences

പൈകിസ്ടൈന
The plane was carrying gold and platinum wiring also set for Pakistan
പാകിസ്താനില്‍ എത്തേണ്ടിയിരുന്ന അതില്‍ സ്വര്‍ണവും പ്ലാടിനും വയറിങ്ങും ആയിരുന്നു
Stating that free hand has been given to the security forces to act, PM dared Pakistan not to live in illusion that it can destabilize India.
സുരക്ഷാസൈനികര്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയെ അസ്ഥിരപ്പെടുത്താമെന്ന മിഥ്യാബോധത്തില്‍ പാക്കിസ്ഥാന്‍ ജീവിക്കരുതെന്നും മുന്നറിയിപ്പ് നല്‍കി.
The Prime Minister said that Pakistan now knows fully well what the Indian Army is capable of.
ഇന്ത്യന്‍ സൈന്യത്തിന്റെ കെല്‍പ്പിനെ കുറിച്ച് പാകിസ്ഥാന്‍ ഇപ്പോള്‍ നല്ലത്‌പോലെ അറിയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
He called upon the people of Pakistan to tell their rulers to fight corruption and fake notes.
അഴിമതിക്കും വ്യാജ നോട്ടുകള്‍ക്കുമെതിരെ പോരാടാന്‍ പാകിസ്ഥാനിലെ ജനങ്ങള്‍ തങ്ങളുടെ ഭരണാധികാരികളോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
The event witnessed the presence of spiritual leaders, scholars, academicians and theologists from Egypt, Jordan, Turkey, UK, USA, Canada, Pakistan and other nations.
ഈജിപ്റ്റ്, ജോര്‍ദന്‍, തുര്‍ക്കി, ബ്രിട്ടന്‍, അമേരിക്ക, കനഡ, പാക്കിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍നിന്നായി ആധ്യാത്മിക നേതാക്കളും പണ്ഡിതരും വിദ്യാഭ്യാസവിചക്ഷണന്‍മാരും ദൈവശാസ്ത്രജ്ഞരും പങ്കെടുത്തു.
Advertisement - Remove
Pakistan forgets that it bombs its own citizens using fighter planes.
സ്വന്തം പൗരന്‍മാരെ തന്നെയണ് യുദ്ധവിമാനങ്ങള്‍ കൊണ്ട് എതിരിടുന്നതെന്നു പാക്കിസ്ഥാന്‍ മറന്നുപോകുന്നു.
Prime Minister, Shri Narendra Modi has spoken to Pakistan Prime Minister, Shri Nawaz Sharif and wished him on his birthday.
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ശ്രീ നവാസ് ഷെരീഫിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
That is why I hope that Pakistan will become a bridge between South Asia and Afghanistan and beyond.
ദക്ഷിണേഷ്യയെയും അഫ്ഗാനിസ്ഥാനെയും അതിനുമപ്പുത്തേക്കെല്ലാം പരസ്പരം ബന്ധിപ്പിക്കുന്ന പാലമായി പാക്കിസ്ഥാന്‍ മാറുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്.
Prime Minister Narendra Modi received a call this afternoon from Prime Minister of Pakistan Muhammad Nawaz Sharif regarding the terrorist attack on the Pathankot airbase.
പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ശ്രീ മുഹമ്മദ് നവാസ് ഷെറീഫ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി.
Information regarding the location of training camps in Pakistan and PoJK has been provided to Pakistan from time to time.
പാകിസ്ഥാനിലും പാക് അധീന ജമ്മുകാശ്മീരിലുമുള്ള പരിശീലന ക്യാമ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍കാലാകാലങ്ങളില്‍ പാകിസ്ഥാന് നല്‍കിപ്പോന്നിരുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading