Advertisement - Remove

Research - Example Sentences

രിസര്ച / രീസര്ച / രീസര്ച
In this context, it makes me happy to see our teachers working hard to ignite a spirit of research and innovation among young minds.
ഈ പശ്ചാത്തലത്തില്‍യുവമനസ്സുകളില്‍ ഗവേഷണത്തിന്റെയും നവീനാശയങ്ങളുടെയും ആവേശംജ്വലിപ്പിക്കാന്‍ നമ്മുടെ അധ്യാപകര്‍ കഠിനമായി യത്‌നിക്കുന്നത് കാണുന്നതില്‍ എനിക്ക്‌സന്തോഷമുണ്ട്.
Background IIITs are envisaged to promote higher education and research in the field of Information Technology.
പശ്ചാത്തലം 1. ഐ.ഐ.ടികള്‍ കൊണ്ട് ഉദ്ദേശിക്കുന്നതു വിവരസാങ്കേതിക വിദ്യാ രംഗത്ത് ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പ്രോല്‍സാഹിപ്പിക്കുകയാണ്.
They also reported efforts to identify medicine, medical devices, technologies, research and other measures which might help in Indias own national effort to fight this pandemic.
മഹാവ്യാധിയെ പ്രതിരോധിക്കുന്നതിന് ഇന്ത്യക്കു സഹായകമാകാവുന്ന മരുന്നുകളും വൈദ്യോപകരണങ്ങളും സാങ്കേതിക വിദ്യയും ഗവേഷണവും മറ്റു സാധ്യതകളും സംബന്ധിച്ചു മനസ്സിലാക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും വിശദീകരിക്കപ്പെട്ടു.
The two leaders agreed that the partnership between India and Canada could contribute meaningfully to the global effort to fight the pandemic, especially through collaboration in research and technology aimed at finding a vaccine or therapeutic solutions to COVID-19.
മഹാമാരിക്കെതിരായ ആഗോള പോരാട്ടത്തിന് പ്രത്യേകിച്ചും കോവിഡ് 19 ചികിത്സാ പരിഹാരവും പ്രതിരോധ കുത്തിവയ്പ്പും കണ്ടെത്തുന്നത് ലക്ഷ്യമാക്കിയുള്ള ഗവേഷണത്തിനും സാങ്കേതികവിദ്യകള്‍ക്കും ഇന്ത്യയും കാനഡയും തമ്മിലുള്ള പങ്കാളിത്തം അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഇരു നേതാക്കളും സമ്മതിച്ചു.
For details, Microwave steriliser to disintegrate novel Coronavirus developed Defence Institute of Advanced Technology, Pune, a deemed university supported by Defence Research and Development Organisation has developed a microwave steriliser named as ATULYA to disintegrate (COVID-19).
കൊറോണവൈറസ്‌വിഘടിപ്പിക്കാന്‍ സഹായിക്കുന്ന മൈക്രോവേവ്‌സ്റ്റെറിലൈസര്‍വികസിപ്പിച്ചു ഡിഫന്‍സ് റിസര്‍ച്ച്ആന്റ്ഡവലപ്‌മെന്റ്ഓര്‍ഗനൈസേഷന്റെസഹായത്തോടെ പ്രവര്‍ത്തിക്കുന്ന പുനെയിലെ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ടെക്‌നോളജിയാണ് പുതിയ കണ്ടെത്തലിനു പിന്നില്‍. 'അതുല്യ' എന്നാണ്‌മൈക്രോവേവ്‌സ്റ്റെറിലൈസറിനു പേരിട്ടിരിക്കുന്നത്.
Advertisement - Remove
They offered all possible help to each other in dealing with the situation, and agreed to collaborate on research and innovation aimed at fighting COVID-19.
പ്രശ്‌നം പരിഹരിക്കുന്നതിന് എല്ലാവിധ സഹായങ്ങളും വാഗ്ദാനംചെയ്ത അവര്‍ കോവിഡ്- 19നെതിരെ പോരാടുന്നതിനുള്ള ഗവേഷണത്തിലും നൂതനാശയങ്ങളിലും സഹകരിക്കാമെന്നു പരസ്പരം സമ്മതിച്ചു.
I salute all those at the forefront of research and innovation on ways to defeat Coronavirus.
കൊറോണ വൈറസിനെ പരാജയപ്പെടുത്താനുള്ള ഗവേഷണത്തിലും നവീനാശയങ്ങളിലും മുന്നണിപ്പോരാളികളായ മുഴുവനാളുകളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
Prime Minister said In the direction the government is moving, be it our mining sector, energy sector, or research and technology, industry will also get opportunities in every field, and new opportunities will also open for youths.
''ഗവണ്‍മെന്റ് ഇപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വഴികള്‍ അത് നമ്മുടെ ഖനനമേഖലയാകട്ടെ, ഊര്‍ജ്ജമേഖലയാകട്ടെ അല്ലെങ്കില്‍ ഗവേഷണവും സാങ്കേതികവിദ്യയുമാകട്ടെ, വ്യവസായത്തിന് എല്ലാ മേഖലയിലും അവസരം ലഭിക്കുകയും യുവാക്കള്‍ക്ക് പുതിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യും.
National Education Policy is also going to play an important role in ending the gap of research and education in our country.
വിദ്യാഭ്യാസവും ഗവേഷണവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം പ്രധാന പങ്ക് വഹിക്കാനൊരുങ്ങുകയാണ്.
The National Education Policy would play a big role in bridging the gap between Research and Education in our country.
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസവും ഗവേഷണവും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതിന് ദേശീയ വിദ്യാഭ്യാസനയം ഒരു വലിയ പങ്കുവഹിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading