The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
അദ്ദേഹത്തോട് പറയൂ ഞാൻ അഫ്ഗാനിൽ നിന്നും മടങ്ങിവന്നാൽ
AFGHANISTAN 1981
അഫ്ഗാനിസ്ഥാന് 1981
The MoU will help in capacity building of Afghanistan National Police and improving the security apparatus in the region.
അഫ്ഗാനിസ്ഥാനിലെ ദേശീയ പോലീസിന്റെ കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഈ മേഖലയിലെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ധാരണാപത്രം സഹായകരമാകും.
3. Strengthening the quality assurance setup in Afghanistan through facilitating knowledge transfer to help implement regime of necessary quality controls and periodic reviews in Afghanistan.
The Prime Minister reiterated India’s strong support to Afghanistan in fighting terrorism imposed on that country and its people.
അഫ്ഗാനിസ്ഥാനിലും അവിടുത്തെ ജനങ്ങളിലും അടിച്ചേല്പിക്കപ്പെട്ടിട്ടുള്ള ഭീകരവാദത്തിനെതിരെ പൊരുതുന്നതിനുള്ള പിന്തുണ തുടരുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
Both sides reconfirmed their commitment to promoting peace, security, and stability and supporting Afghanistan on its development path to become a self-reliable and prosperous state.
സമാധാനവും സുരക്ഷയും സ്ഥിരതയും പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കാനും അഫ്ഗാനിസ്ഥാനെ വികസനപാതയില്‍ സ്വയം പര്യാപ്തതയും സമൃദ്ധിയുമുള്ള രാഷ്ട്രമാക്കി മാറ്റുന്നതിന് പിന്തുണ നല്‍കാനുമുള്ള പ്രതിബദ്ധത ഇരു പക്ഷവും ആവര്‍ത്തിച്ചുറപ്പിച്ചു.
The Union Cabinet chaired by the Prime Minister Shri Narendra Modi has given its ex-post facto approval to the MoU between India and Afghanistan on cooperation in the peaceful uses of outer space.
ബഹിരാകാശത്തിന്റെ സമാധാനപരമായ വിനിയോഗം സംബന്ധിച്ച് ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിലുള്ള ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു.
Both leaders expressed their happiness at the close and regular consultations between India and Afghanistan at all levels, which have served to guide their strategic partnership and strengthen all-round cooperation.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ എല്ലാത്തലങ്ങളിലും നടക്കുന്ന മുറപ്രകാരമുള്ള കൂടിയാലോചനകളില്‍ സന്തുഷ്ടിപ്രകടിപ്പിച്ച ഇരുനേതാക്കളും, തങ്ങളുടെ തന്ത്രപ്രധാനമായ പങ്കാളിത്തത്തിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും എല്ലാവിധത്തിലുമുള്ള സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ഇതാണെന്ന് ചൂണ്ടിക്കാട്ടി.
The Prime Minister conveyed to the President that India would continue to engage with the international community to assist the Government of Afghanistan in all possible ways.
സാധ്യമായ എല്ലാവിധത്തിലും അഫ്ഗാനിസ്ഥാനെ സഹായിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹമായി ഇന്ത്യ തുടര്‍ന്നും ഇടപെടുമെന്നും പ്രധാനമന്ത്രി പ്രസിഡന്റിനെ ധരിപ്പിച്ചു.
Direct connectivity between India and Afghanistan will usher prosperity.
ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നേരിട്ടു കണക്റ്റിവിറ്റി വന്നത് അഭിവൃദ്ധിയുണ്ടാക്കും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…