Advertisement - Remove

amount - Example Sentences

Popularity:
Difficulty:
അമാഉന്ട
The Prime Minister said that the amount sanctioned for agriculture credit has been enhanced, to ensure easy availability of credit to farmers.
കര്‍ഷകര്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനായി കൃഷിവായ്പക്കുള്ള തുക വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subsequent to the payment of this amount to RBl, the subscribed capital of NHB shall stand transferred to and vested in the Central Government.
തുക മുഴുവന്‍ റിസര്‍വ് ബാങ്കിനു നല്കുന്നതോടെ എന്‍എച്ച്ബിയുടെ മൂലധനം കേന്ദ്ര ഗവണ്‍മെന്റില്‍ നിക്ഷിപ്തമാകും.
However, financial flows to the economy remained constrained because of decline in the amount of equity finance raised from capital markets and stress in Non-Banking Financial Companies (NBFC) Sector.
എന്നാല്‍ മൂലധന വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇക്വിറ്റി ഫിനാന്‍സിലുണ്ടായ കുറവും, ബാങ്കിങ്ങ് ഇതര സാമ്പത്തിക കമ്പനി (എന്‍ബിഎഫ്‌സി) മേഖലയിലുണ്ടായ പിരിമുറുക്കങ്ങളും സമ്പദ് വ്യവസ്ഥയിലേക്കുള്ള ധനാഗമനത്തില്‍ പരിമിതികളുണ്ടായി.
The amount was contributed by employees, of BPPI and owners and distributors of Janaushadhi Kendras.
ബിപിപിഐ ജീവനക്കാരും ജനൗഷധി കേന്ദ്രങ്ങളുടെ ഉടമകളും വിതരണക്കാരും ചേര്‍ന്നാണ് ഈ തുക സംഭാവന ചെയ്തത്.
As this is almost 10 years old case, the interest amount of Rs.7.59 crore has already been written off in the books of accounts of the Government and HOCL and the interest amount involved is not substantial.
ഏകദേശം 10 വര്‍ഷം പഴക്കമുള്ള കേസായതിനാല്‍ ഇതിനോടകം തന്നെ ഗവണ്‍മെന്റിന്റെയും എച്ച്.ഒ.സി.എലിന്റെയും അക്കൗണ്ട് ബുക്കില്‍ നിന്നും പലിശ തുകയായ 7.59 കോടി രൂപ എഴുതിത്തള്ളിയിരുന്നു.
Advertisement - Remove
But he spent the entire amount in the service of the needy and the underprivileged in these difficult times.
എന്നാല്‍ ഇദ്ദേഹം ഈ മുഴുവന്‍ തുകയും ഈ രോഗവുമായി ബന്ധപ്പെട്ട അത്യാവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും ഉപയോഗിക്കുന്നതിനായി ചെലവു ചെയ്തു.
The process has been started today to immediately refund full amount of money deposited by the applicants without any deduction.
അപേക്ഷിച്ചവര്‍ അടച്ച മുഴുവന്‍ തുകയും മടക്കിനല്‍കും.
UESTION 5: Is rescheduling of term loans only for principal amount or it also includes interest
ചോദ്യം 5: കാലാവധി വായ്പകളുടെ പുനര്‍ക്രമീകരണം മുതലിനു മാത്രമാണോ അതോ പലിശയും അതില്‍ ഉള്‍പ്പെടുന്നുണ്ടോ?
Friends. I have often heard people wonder, as to how the amount of news that happens in the world every day always just exactly fits the newspaper.
സുഹൃത്തുക്കളെ, ലോകത്ത് ഒരുദിവസം ഉണ്ടാകുന്ന ഇത്രയൂം വാര്‍ത്തകള്‍ എങ്ങനെയാണ് ഒരു വര്‍ത്തമാനപത്രത്തില്‍ രേഖപ്പെടുത്തുന്നതെന്ന് പലരും അതിശയിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
Expenditure involved: The loan amount of Rs.15,000 crore will be repaid to NABARD as single bullet payment at the end of 10th year from the date of loan disbursement as per the agreed terms and conditions.
ഉള്‍പ്പെടുന്ന ചെലവുകള്‍: വായ്പ വിതരണം ചെയ്ത ദിവസത്തില്‍ നിന്നു പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കരാറിലെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി വായ്പാ തുകയായ 15,000 കോടി രൂപ നബാര്‍ഡിന് ഒറ്റ ബുള്ളറ്റ് പേയ്‌മെന്റായി തിരിച്ചുനല്‍കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading