Advertisement - Remove

amount - Example Sentences

Popularity:
Difficulty:
അമാഉന്ട
Now we will settle the amount of our wager
ഇപ്പോള്‍ ഞങ്ങളുടെ വാത് വേപ്പിന്‍റെ പണം തീര്‍ച്ചപെടുത്തുന്നു
The average amount of fund raised through this during 2011 to 2014 was about rupees three lakh crore or about forty billion dollars.
2011 മുതല്‍ 2014 വരെ സമാഹരിക്കാന്‍ സാധിച്ചത് മൂന്നു ലക്ഷം കോടിയാണ്.
I have often heard people wonder, as to how the amount of news that happens in the world every day always just exactly fits the newspaper.
ലോകത്ത് ഒരുദിവസം ഉണ്ടാകുന്ന ഇത്രയൂം വാര്‍ത്തകള്‍ എങ്ങനെയാണ് ഒരു വര്‍ത്തമാനപത്രത്തില്‍ രേഖപ്പെടുത്തുന്നതെന്ന് പലരും അതിശയിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.
This facility will enable the agreed amount of Capital being available to India on tap for use.
ഇതിലൂടെ ധനലഭ്യത ഉണ്ടാകുമെന്ന നേട്ടം ഇന്ത്യക്കുണ്ട്.
In the last four years, the amount of Foreign Direct Investment received in the country was almost equal to what was received in seven years before 2014, the Prime Minister said.
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ലഭിച്ച പ്രത്യക്ഷ വിദേശ നിക്ഷേപം 2014നു മുമ്പുള്ള ഏഴു വര്‍ഷത്തിനിടെ ലഭിച്ചതിനു തുല്യമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove
You may yourself have experienced when buying land or a house, that apart from the amount paid by cheque, a large amount is demanded in cash.
സ്ഥലമോ വീടോ വാങ്ങാന്‍ ചെക്ക് കൊടുത്താല്‍ അതിന് പുറമേ വലിയൊരു തുക പണമായിത്തന്നെ വേണമെന്ന് ആവശ്യപ്പെടുന്നതിന് നിങ്ങള്‍ക്കു തന്നെ സ്വന്തം നിലയില്‍ അനുഭവമുണ്ടായിരിക്കും.
5. The compensation amount will be given subject to the condition that no employment has been provided to any of the family members of the victims by State or Central Government.
4. ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റ് ജോലി നല്‍കിയിട്ടില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാര തുക നല്‍കുക.
For procurement of these agri-commodities during 2010-14, Government Guarantee of Rs. 2500 crore was provided with expenditure of only Rs. 300 crore; while during 2014-18, Guarantee amount has been increased to Rs. 29,000 crore with expenditure of Rs. 1,000 crore.
2010-14ല്‍ ഈ കാര്‍ഷികച്ചരക്കുകള്‍ സംഭരിക്കുന്നതിന് വെറും 300 കോടി രൂപ ചെലവില്‍ 2500 കോടി രൂപയുടെ ഗവണ്‍മെന്റ് ഗ്യാരണ്ടി നല്‍കിയ സ്ഥാനത്ത് 2014-18ല്‍ ഗ്യാരണ്ടി തുക 29,000 കോടി രൂപയായും ചെലവ് ആയിരം കോടി രൂപയായും ഉയര്‍ന്നു.
The loan amount of Rs.15,000 crore will be repaid to NABARD as single bullet payment at the end of 10th year from the date of loan disbursement as per the agreed terms and conditions.
വായ്പ വിതരണം ചെയ്ത ദിവസത്തില്‍ നിന്നു പത്തുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ കരാറിലെ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി വായ്പാ തുകയായ 15,000 കോടി രൂപ നബാര്‍ഡിന് ഒറ്റ ബുള്ളറ്റ് പേയ്‌മെന്റായി തിരിച്ചുനല്‍കും.
Prosecution sanctions by CBI or State Police against illegal agents; and increase in the amount of Bank Guarantee deposited by the recruiting agents from Rs.20 lakhs to Rs.50 lakhs; are some of the steps in this direction.
നിയമവിരുദ്ധ ഏജന്റുമാര്‍ക്കെതിരേ കുറ്റവിചാരണയ്ക്ക് സിബിഐയോ സംസ്ഥാന പൊലീസോ അനുമതി നല്‍കുന്നതും; റിക്രൂട്ടിംഗ് ഏജന്റ് നിക്ഷേപിക്കേണ്ട ബാങ്ക് ഗ്യാരന്റി 20 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമാക്കി വര്‍ധിപ്പിച്ചതും ഈ ദിശയിലുള്ള ചില നടപടികളാണ്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading