The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The event you have organised makes the anniversary of the Chicago address even more special.
നിങ്ങള്‍ ഒരുക്കിയ ആഘോഷം ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികം ഒന്നുകൂടി സവിശേഷമാക്കുന്നു.
The Prime Minister, Shri Narendra Modi, today addressed an event in Lucknow on “Transforming Urban Landscape,” which marked the third anniversary of three key Government initiatives related to Urban Development.
പ്രധാനമന്ത്രി ആവാസ് യോജന (നഗരം), അടല്‍ മിഷന് ഫോര്‍ റീജൂവനേഷന്‍ ഓഫ് അര്‍ബന്‍ ട്രാന്സ്ഫര്മേഷന് (അമൃത്), സ്മാര്‍ട്ട് സിറ്റി പദ്ധതി എന്നീ മൂന്നു പ്രധാന നഗരവികസന പദ്ധതികളുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലഖ്നൗവില്‍ നടന്ന ‘നഗരങ്ങളെ പരിഷ്കരിക്കല്‍’ ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ.
Similarly, he emphasized that Universities can also become the focal point of the celebrations for the 150th anniversary of Mahatma Gandhi.
അതുപോലെസര്വ്വകലാശാലകള്ക്ക്മഹാത്മാഗാന്ധിയുടെ 150-ാം ജയന്തിആഘോഷങ്ങളുടെകേന്ദ്ര ബിന്ദുവായിമാറാമെന്നുംഅദ്ദേഹംഊന്നി പറഞ്ഞു.
Shri Narendra Modi said that occasions such as the seventy-fifth anniversary of freedom in 2022, and the 150th birth anniversary of Mahatma Gandhi in 2019, can serve as inspirational milestones for achieving development goals and targets.
2022 ലെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം, 2019 ലെ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം മുതലായ വേളകള്‍ വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് പ്രചോദനമേകുന്ന നാഴികക്കല്ലുകളായി മാറ്റാന്‍ കഴിയുമെന്ന് ശ്രീ.
The Prime Minister urged all Secretaries of the Government of India, and all Chief Secretaries of States, to come up with concrete plans and objectives for transformative change, to be achieved by the 75th anniversary of independence in 2022.
2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75ാമതു വാര്‍ഷികം ആഘോഷിക്കുമ്പോഴേക്കും മാറ്റം സാധ്യമാക്കുന്നതിനായുള്ള വ്യക്തമായ പദ്ധതികളും ലക്ഷ്യങ്ങളുമായി മുന്നോട്ടുവരാന്‍ കേന്ദ്ര ഗവണ്മെന്റ് സെക്രട്ടറിമാരോടും സംസ്ഥാന ചീഫ് സെക്രട്ടറിമാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
This was his first engagement on the third anniversary of his swearing-in as Prime Minister.
പ്രധാനമന്ത്രിപദത്തിലെത്തിയതിന്റെ മൂന്നാം വാര്‍ഷികവേളയില്‍ ശ്രീ.നരേന്ദ്ര മോദിയുടെ ആദ്യ പരിപാടിയായിരുന്നു.
He asked them to identify concrete goals to be achieved by 2022 – the seventy-fifth anniversary of independence.
പോയ നൂറ്റാണ്ടുകളിലെ ഭരണരീതികള്‍ വിട്ടുയരാന്‍ തയ്യാറാകണമെന്നു ഗൗരവപൂര്‍വം ആവശ്യപ്പെട്ട പ്രധാനമന്ത്രി, മനുഷ്യരാശിയുടെ ആറിലൊന്നു പേരുടെ ജീവിതം മാറ്റിമറിക്കാന്‍ കേന്ദ്ര സെക്രട്ടറിമാര്‍ക്കു സാധിക്കുമെന്നു ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന 2022 ആകുമ്പോഴേക്കും വ്യക്തമായ നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
The Prime Minister, Shri Narendra Modi has expressed deep sympathy towards the affected people, on 5th anniversary of Great East Japan Earthquake.
കിഴക്കന്‍ ജപ്പാനിലുണ്ടായ വന്‍ ഭൂകമ്പത്തിന്റെ അഞ്ചാം വാര്‍ഷികത്തില്‍ ദുരിതബാധിതരായ ജനങ്ങളോടുള്ള അഗാധമായ സഹാനുഭൂതി പ്രധാനമന്ത്രി ശ്രീ.
2nd October is the birth anniversary of Mahatma Gandhi and Lal Bahadur Shastri Ji.
ഈ വരുന്ന ഒക്ടോബർ 2, മഹാത്മാഗന്ധിയുടെയും ലാൽ ബഹാദുർ ശാസ്ത്രിയുടെയും ജന്മദിനമാണ്.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…