Advertisement - Remove

association - Example Sentences

Popularity:
Difficulty:
അസോസീഏശന / അസോസീഐശന / അസോശീഐശന
Catholic Youth Association world gathering near Paris
പാരിസിനടുത്ത് കാത്തലിക്ക് യൂത്ത് അസോസിയേഷന്‍ വേള്‍ഡിന്റെ ഒത്തുകൂടലിന്
The Ministry of Drinking Water and Sanitation in association with the Govt. of Haryana is organizing the Swachh Shakti-2019.
കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയം ഹരിയാനാ ഗവണ്‍മെന്റുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Further intensify cooperation for a safe and secure Indian Ocean within the framework of the Indian Rim Association Organisation (IORA).
ഇന്ത്യന്‍ റിം അസോസിയേഷന്‍ ഓര്‍ഗനൈസേഷന്‍ ( ഐഒആര്‍എ)യുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് സുരക്ഷിതവും ഭദ്രവുമായ ഇന്ത്യന്‍ മഹാസമുദ്രത്തിനു വേണ്ടി കൂടുതല്‍ സഹകരണം ബലപ്പെടുത്തല്‍.
The Union Cabinet chaired by the Prime Minister Narendra Modi has given its approval for International Association of Marine Aids to Navigation and Lighthouse Authorities (IALA) to change its status from Non-Governmental Organization (NGO) to Inter-Governmental Organization (IGO).
ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് മറൈന്‍ എയ്ഡ് ടു നാവിഗേഷന്‍ ആന്റ് ലൈറ്റ്ഹൗസിന്(ഐ.എ.ഏല്‍.എ) ഗവണ്‍മെന്റിതര സ്ഥാപനത്തില്‍ (എന്‍.ജി.ഒ)നിന്നും ഗവണ്‍മെന്റുകള്‍ക്കിടയിലുള്ള സ്ഥാപനമാകാന്‍ (ഐ.ജി.ഒ) പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
Organisationretailers, wholesalers, hotels and catering institutions, Resident Welfare Association (RWAs) and ordinary consumers can buy from this platform, with no agents / middlemen involved.
2) സംഘടിതരായ ചില്ലറവില്‍പ്പനക്കാര്‍, മൊത്തവില്‍പ്പനക്കാര്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍, റെസിഡന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ആര്‍.ഡബ്ല്യു.എ) സാധാരണ ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ഈ വേദിയില്‍നിന്നും ഒരു ഏജന്റിനേയോ/ഇടനിലക്കാരനേയോ ഇടപെടുത്താതെ സാധനങ്ങള്‍ വാങ്ങാം.
Advertisement - Remove
The Union Cabinet chaired by the Prime Minister Shri Narendra Modi has given its ex-post facto approval for IRDAI’s admission as a signatory to International Association of Insurance Supervisors (IAIS), Multilateral Memorandum of Understanding (MMoU)
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഐ.ആര്‍.ഡി.എ.ഐക്ക് അന്താരാഷ്ട്ര ഇന്‍ഷ്വറന്‍സ് സൂപ്പര്‍വൈസേഴ്‌സി (ഐ.എ.ഐ.എസ്) ന്റെ ബഹുമുഖ ധാരണാപത്രത്തിലെ ഉടമ്പടിക്കാരനായി പ്രവേശിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി.
The International Association of Insurance Supervisors is a global framework for cooperation and information exchange between insurance supervisors.
ഇന്‍ഷ്വറന്‍സ് മേല്‍നോട്ടക്കാരുടെ സഹകരണത്തിനും വിവരങ്ങള്‍ കൈമാറുന്നതിനുമുള്ള ചട്ടക്കൂട്ടാണ് ദി ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്‍ഷ്വറന്‍സ് സുപ്രവൈസേഴ്‌സ്.
International Association of Insurance Supervisors, Multilateral Memorandum of Understanding is a statement of its signatories’ intent to cooperate in the Field of information exchange as well as procedure for handling information requests.
ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങളും നടപടിക്രമങ്ങളും കൈമാറാമെന്നുള്ളതിനുള്ള ഒരു സമ്മതപ്രസ്താവനയാണ് അസോസിയേഷന്‍ ഓഫ് ഇന്‍ഷ്വറന്‍സ് സൂപ്രവൈസേഴ്‌സിന്റെ ബഹുമുഖ ധാരണാപത്രത്തിലെ ഒപ്പിടല്‍ കൊണ്ടുദ്ദേശിക്കുന്നത്.
Under the MoU, German Social Accident Insurance (DGUV) through the International Social Security Association (ISSA) is bringing in knowhow to meet the OSH challenges, especially in the construction and manufacturing sector.
ഈ ധാരണാപത്രത്തിനു കീഴില്‍ അന്തര്‍ദേശീയ സാമൂഹിക സുരക്ഷാ അസോസിയേഷന്‍ (ഐഎസ്എസ്എ) മുഖേന ജര്‍മന്‍ സോഷ്യല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ( ഡിജിയുവി) ജോലിക്കിടയിലുള്ള അപകടങ്ങളില്‍നിന്നുള്ള സുരക്ഷ, ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ എന്നിവ നേരിടുന്നതില്‍ ആവശ്യമായ അറിവ് പങ്കുവെക്കുന്നു.
51. The leaders reiterated their support to the Indian Ocean Rim Association (IORA) and the values it promotes.
51.ഇന്ത്യന്‍ മഹാസമുദ്ര റിം അസോസിയേഷനെ (ഐ.ഒ.ആര്‍.എ) പിന്തുണയ്ക്കാനും അതിന്റെ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള പിന്തുണ നേതാക്കള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading