Advertisement - Remove

base - Example Sentences

ബേസ / ബൈസ
He's on an army base 24 hour guards
ഒരു ആര്‍മി ബെയ്സില്‍ ഇരുപത്തിനാല് മണിക്കൂര്‍ കാവലിലാണ് അയാള്‍
We have a world class engineering education base and strong Research and Development facilities.
നമുക്ക് ലോകനിലവാരത്തിലുള്ള എന്‍ജിനീയറിങ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസന സൗകര്യങ്ങളും ഉണ്ട്.
Citing the example of the “Give it up” initiative for voluntarily giving up gas subsidy, he said that the tax base too could be increased significantly, provided the tax administrators can demonstrate the leadership to bring about a change.
പാചകവാതക സബ്സിഡി സ്വമേധയാ വേണ്ടന്നുവയ്ക്കുന്ന ‘ഗിവ്വിറ്റ് അപ്പ്’ സംരംഭത്തെ ഉദാഹരിച്ചുകൊണ്ട്, മാറ്റം കൊണ്ടുവരുന്നതിന് നേതൃത്വം നല്കാന് നികുതി ഉദ്യോഗസ്ഥര്ക്ക് കഴിഞ്ഞാല് നികുതി അടിത്തറ ഗണ്യമായി വര്ദ്ധിപ്പിക്കാന് കഴിയുമെന്ന് അദേഹം പറഞ്ഞു.
Friends, Asian countries provide large business opportunities because of large consumer base of more than 4 billion, increasing purchasing power and young demographic profile.
സുഹൃത്തുക്കളെ, 4 ബില്യണിലേറെയുള്ള ഉപഭോക്തൃ അടിത്തറയും വാങ്ങല്‍ ശേഷിയുടെ വര്‍ദ്ധനവും യുവജനസംഖ്യയുടെ വര്‍ദ്ധനവുമൊക്കെയായി ഏഷ്യന്‍ രാജ്യങ്ങള്‍ വിശാലമായ വ്യാപാര സാദ്ധ്യതകളാണ് നല്‍കുന്നത്.
World class engineering education base and strong R&D facilities;
– ലോകനിലവാരത്തിലുള്ള എന്‍ജിനീയറിംഗ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസന സൗകര്യവും;
Advertisement - Remove
Police Stations will be integrated to set up a national data base of crime and criminals’ records.
കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ദേശീയ വിവരശേഖരണ കേന്ദ്രങ്ങളാക്കി പോലീസ് സ്‌റ്റേഷനുകളെ സംയോജിപ്പിക്കും.
Our personal income tax base has also expanded by nearly 20 million.
നമ്മുടെ വ്യക്തിഗത ആദായനികുതി അടിത്തറ 20 ദശലക്ഷമായി വികസിക്കുകയും ചെയ്തു.
Now, we have a world class engineering education base and strong R&D facilities.
ഇന്ന് നമുക്ക് ലോകനിലവാരത്തിലുള്ള എഞ്ചിനിയറിംഗ് വിദ്യാഭ്യാസ അടിത്തറയും ശക്തമായ ഗവേഷണ വികസന സൗകര്യങ്ങളുമുണ്ട്.
Proposals for Start-ups With a view to expand the base for knowledge-driven enterprises, the Finance Minister underscored the importance of intellectual property creation and protection.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പദ്ധതി വിവരാധിഷ്ഠിത സംരംഭങ്ങളുടെ അടിത്തറ വികസിപ്പിക്കുക പുതിയ ബജറ്റിന്റെ ലക്ഷ്യങ്ങളില്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി ബൗദ്ധിക സ്വത്ത് സൃഷ്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
It will also enable the Institutes to attract enough students required to develop a strong research base in the country in the field of information technology.
രാജ്യത്തു വിവരസാങ്കേതിക വിദ്യാ രംഗത്തു കരുത്തേറിയ ഗവേഷണ അടിത്തറ പാകാന്‍ ആവശ്യമായത്ര വിദ്യാര്‍ഥികളെ നേടിയെടുക്കാനും ഇത് ഈ സ്ഥാപനങ്ങളെ സഹായിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading