The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
I saw when he opened the sixth seal and there was a great earthquake The sun became black as sackcloth made of hair and the whole moon became as blood
ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയോരു ഭൂകമ്പം ഉണ്ടായി സൂര്യന്‍ കരിമ്പടംപോലെ കറുത്തു ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു
And I beheld when he had opened the sixth seal and lo there was a great earthquake and the sun became black as sackcloth of hair and the moon became as blood
ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയോരു ഭൂകമ്പം ഉണ്ടായി സൂര്യന്‍ കരിമ്പടംപോലെ കറുത്തു ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു
You shall answer and say before Yahweh your God A Syrian ready to perish was my father and he went down into Egypt and lived there few in number and he became there a nation great mighty and populous
പിന്നെ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നീ പ്രസ്താവിക്കേണ്ടതു എന്തെന്നാല്‍എന്റെ പിതാവു ദേശാന്തരിയായോരു അരാമ്യനായിരുന്നു ചുരുക്കംപേരോടു കൂടി അവന്‍ മിസ്രയീമിലേക്കു ഇറങ്ങിച്ചെന്നു പരദേശിയായി പാര്‍ത്തു അവിടെ വലിപ്പവും ബലവും പെരുപ്പവുമുള്ള ജനമായിത്തീര്‍ന്നു
The men of Ai struck about thirtysix men of them and they chased them from before the gate even to Shebarim and struck them at the descent The hearts of the people melted and became like water
ഹായിപട്ടണക്കാര്‍ അവരില്‍ മുപ്പത്താറോളം പേരെ കൊന്നു അവരെ പട്ടണവാതില്‍ക്കല്‍ തുടങ്ങി ശെബാരീംവരെ പിന്‍ തുടര്‍ന്നു മലഞ്ചരിവില്‍വെച്ചു അവരെ തോല്പിച്ചു അതുകൊണ്ടു ജനത്തിന്റെ ഹൃദയം ഉരുകി വെള്ളംപോലെ ആയ്തീര്‍ന്നു
Reaiah the son of Shobal became the father of Jahath and Jahath became the father of Ahumai and Lahad These are the families of the Zorathites
He became the father of Hodesh his wife Jobab and Zibia and Mesha and Malcam
അവന്‍ തന്റെ ഭാര്യയായ ഹോദേശില്‍ യോബാബ് സിബ്യാവു മേശാ മല്‍ക്കാം
He put garrisons in Edom and all the Edomites became servants to David Yahweh gave victory to David wherever he went
ദാവീദ് എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി എദോമ്യര്‍ എല്ലാവരും അവന്നു ദാസന്മാര്‍ ആയ്തീര്‍ന്നു അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി
Jahath was the chief and Zizah the second but Jeush and Beriah didn't have many sons therefore they became a fathershouse in one reckoning
കെഹാത്തിന്റെ പുത്രന്മാര്‍അമ്രാം യിസ്ഹാര്‍ ഹെബ്രോന്‍ ഉസ്സീയേല്‍ ഇങ്ങനെ നാലുപേര്‍
These uncovered her nakedness they took her sons and her daughters and her they killed with the sword and she became a byword among women for they executed judgments on her
അവര്‍ അവളുടെ നഗ്നത അനാവൃതമാക്കി അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിക്കയും അവളെ വാള്‍കൊണ്ടു കൊല്ലുകയും ചെയ്തു അവര്‍ അവളുടെമേല്‍ വിധി നടത്തിയതുകൊണ്ടു അവള്‍ സ്ത്രീകളുടെ ഇടയില്‍ ഒരു നിന്ദാപാത്രമായിത്തീര്‍ന്നു
And We rescued him and his family except his wife – she became of those who stayed behind
അപ്പോള്‍ ലൂത്തിനെയും കുടുംബത്തേയും നാം രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ ഭാര്യയെ ഒഴികെ അവള്‍ പിന്മാറിനിന്നവരില്‍ പെട്ടവളായിരുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…