Advertisement - Remove

carbon - Example Sentences

കാര്ബന
Through his lifestyle, Bapu showed what living in harmony with nature is, and how one can minimize one’s carbon footprint.
തന്റെ ജീവിതരീതിയിലൂടെ, പ്രകൃതിയുമായി ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്നതെങ്ങനെയെന്നും എങ്ങനെ കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കാമെന്നും ഗാന്ധിജി കാണിച്ചുതന്നു.
At the domestic level, this has been done by unveiling a National Action Plan to reduce carbon emissions, increase forest cover, and replacing traditional carbon fuels with renewable energy supplies.
കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനായി കര്‍മ്മപദ്ധതി തയാറാക്കുക, വനവിസ്തൃതി വര്‍ദ്ധിപ്പിക്കുക, പരമ്പരാഗത കാര്‍ബണ്‍ ഇന്ധനങ്ങള്‍ക്കു പകരം പുനരുല്‍പ്പാദന ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കുക എന്നിവ വഴിയാണ് ആഭ്യന്തര തലത്തില്‍ ഇത് നടപ്പിലാക്കുന്നത്.
Electrification will lead to faster trains, reduced carbon emissions and sustainable environment.
വൈദ്യുതീകരണം തീവണ്ടികളുടെ വേഗത വര്‍ധിക്കാനും കാര്‍ബണ്‍ പുറന്തള്ളുന്നത് കുറയാനും സുസ്ഥിരമായ പരിസ്ഥിതി വികസിപ്പിക്കപ്പെടാനും സഹായകമാകും.
Our goal of creating a carbon sink of two point five to three billion tonnes of carbon dioxide equivalent by 2030had once seemed difficult to many.
2030 ആകുമ്പോഴേക്കും 250 മുതല്‍ 300 വരെ കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനു തുല്യമായ കാര്‍ബണ്‍ സിങ്ക് രൂപീകരിക്കുക എന്ന നമ്മുടെ ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ ബുദ്ധിമുട്ടാണെന്നാണു പലരും കരുതിയിരുന്നത്.
It will mean advanced countries leaving enough carbon space for developing countries to grow.
അതുവഴി വികസ്വര രാഷ്ട്രങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ കാര്‍ബണ്‍ സ്‌പേസ് വികസിത രാഷ്ട്രങ്ങള്‍ നീക്കിവെക്കുന്ന സാഹചര്യമുണ്ടാകും.
Advertisement - Remove
Besides saving electricity, this has also prevented huge additional amounts of carbon dioxide from being released into the atmosphere.
ഇതു വൈദ്യുതി ലാഭിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവു ഗണ്യമായി കുറയുന്ന അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു.
For, the developed world must leave enough of the little carbon space left for developing countries to grow.
വികസ്വര രാഷ്ട്രങ്ങളുടെ വളര്‍ച്ചയ്ക്കു വികസിത രാഷ്ട്രങ്ങള്‍ ആവശ്യമായ ഒരല്‍പം കാര്‍ബണ്‍ സ്‌പേസ് വിട്ടുനല്‍കുക തന്നെ വേണം.
Prime Minister also desired to expedite the plan for carbon neutral Ladakh and emphasized for drinking water supply in coastal areas by harnessing the solar and wind energy.
കാര്‍ബണ്‍ ന്യൂട്രല്‍ ലഡാക്കിനായുള്ള പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും പ്രധാനമന്ത്രി താല്‍പ്പര്യം പ്രകടിപ്പിച്ചു.
The LED bulbs sold by government agencies at a lower price alone have reduced the emission of about 40 million tonnes of carbon dioxide every year.
ഗവണ്‍മെന്റ് ഏജന്‍സികള്‍ കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന എല്‍.ഇ.ഡി ബള്‍ബുകള്‍ മാത്രം പ്രതിവര്‍ഷം 4 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വികിരണം കുറച്ചിട്ടുണ്ട്.
About 4.5 crore tonnes of carbon dioxide has been prevented from getting into the environment due to the LED bulbs.
എല്‍.ഇ.ഡി. ബള്‍ബുകള്‍ ഏകദേശം 4.5 ടണ്‍ കാര്‍ബണ്‍ ഡയോക്സൈഡ് പരിസ്ഥിതിയില്‍ എത്തുന്നത് തടയുകയും ചെയ്യുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading