Advertisement - Remove

civil - Example Sentences

Popularity:
Difficulty:
സിവല
Civil war good
ഗുഡ് ആഭ്യന്തര യുദ്ധം നല്ലതോ
I can't believe your life consists solely of meetings ovations presentations parades and civil defence exercises
എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല നിങ്ങളുടെ ജീവിതത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് കേവലം മീറ്റിങ്ങുകളോ സ്വീകരണങ്ങളോ സമ്മാനദാനങ്ങളോ പരേഡുകളോ അല്ലെങ്കില്‍ സിവിൽ പ്രതിരോധ വ്യായാമങ്ങളോ ആണെന്ന്
The Prime Minister, inaugurated the 1200 bed New Civil Hospital, New Cancer Hospital, Dental Hospital and Eye Hospital in Ahmedabad.
അഹമ്മദാബാദില്‍ 1,200 കിടക്കകള്‍ ഉള്ള പുതിയ സിവില്‍ ആശുപത്രി, പുതിയ ക്യാന്‍സര്‍ ആശുപത്രി, ദന്താശുപത്രി, കണ്ണാശുപത്രി എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
These included the Government Civil Hospital, a milk processing plant and some buildings of the Junagadh Agriculture University.
ഗവണ്‍മെന്റ് സിവില്‍ ഹോസ്പിറ്റല്‍ ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയുടെ പാല്‍ സംസ്‌ക്കരണ പ്ലാന്റ്, മറ്റ് കെട്ടിടങ്ങള്‍ എന്നിവ ഉദ്ഘാടനം ചെയ്തവയില്‍പ്പെടുന്നു.
The Officer Trainees belong to 17 Civil Services, and 3 Services from the Royal Bhutan Civil Service.
ഓഫീസര്‍ ട്രെയിനികള്‍ 17 സിവില്‍ സര്‍വീസുകളിലും റോയല്‍ ഭൂട്ടാന്‍ സിവില്‍ സര്‍വീസസിലെ മൂന്നു സര്‍വീസുകളിലും പെടുന്നവരാണ്.
Advertisement - Remove
The Prime Minister said that before independence, the Civil Services were tasked with the objective of preserving the British Raj.
സ്വാതന്ത്ര്യത്തിനുമുമ്പ് സിവില്‍ സര്‍വീസിന്റെ ഉദ്ദേശ്യം ബ്രിട്ടീഷ് ഭരണം സംരക്ഷിക്കുക എന്നതായിരുന്നു എന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
Now, he said, the objective of the Civil Services is the prosperity and well-being of the people.
എന്നാല്‍, ഇപ്പോള്‍ സിവില്‍ സര്‍വീസസിന്റെ ഉദ്ദേശ്യം ജനങ്ങളുടെ അഭിവൃദ്ധിയും ക്ഷേമവുമാണ്.
Prime Minister will also pay a visit to the New Civil Hospital and cut the ribbon to mark the inauguration of the 1200 bed New Civil hospital.
പ്രധാനമന്ത്രി പുതിയ സിവില്‍ ആശുപത്രി സന്ദര്‍ശിക്കുകയും 1200 കിടക്കകളുള്ള പുതിയ സിവില്‍ ആശുപത്രിയുടെ ഉദ്ഘാടനം നാടമുറിച്ച് നിര്‍വഹിക്കുകയും ചെയ്യും.
The Prime Minister also dedicated the State Civil Secretariat Building to the nation, and laid the Foundation Stone of the Academic Block of the TomoRiba Institute of Health and Medical Science.
സംസ്ഥാന സിവില്‍ സെക്രട്ടേറിയറ്റ് കെട്ടിടം രാജ്യത്തിന് സമര്‍പ്പിച്ച പ്രധാനമന്ത്രി ടോമോറിബാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിന്റെ അക്കാദമിക്ക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിര്‍വ്വഹിച്ചു.
He recalled the contributions of Sardar Patel, including the creation of the All India Civil Services.
ആള്‍ ഇന്ത്യ സിവില്‍ സര്‍വീസസ് സ്ഥാപിച്ചതടക്കം സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading