Advertisement - Remove

coat - Example Sentences

Popularity:
Difficulty:
കോട
They took Joseph's coat and killed a male goat and dipped the coat in the blood
പിന്നെ അവര്‍ ഒരു കോലാട്ടുകൊറ്റനെ കൊന്നു യോസേഫിന്റെ അങ്കി എടുത്തു രക്തത്തില്‍ മുക്കി
He recognized it and said It is my son's coat An evil animal has devoured him Joseph is without doubt torn in pieces
അവന്‍ അതു തിരിച്ചറിഞ്ഞുഇതു എന്റെ മകന്റെ അങ്കി തന്നേ ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞുയോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു
You shall take the garments and put on Aaron the coat the robe of the ephod the ephod and the breastplate and clothe him with the skillfully woven band of the ephod
പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം
And they took Joseph's coat and killed a kid of the goats and dipped the coat in the blood
പിന്നെ അവര്‍ ഒരു കോലാട്ടുകൊറ്റനെ കൊന്നു യോസേഫിന്റെ അങ്കി എടുത്തു രക്തത്തില്‍ മുക്കി
And he knew it and said It is my son's coat an evil beast hath devoured him Joseph is without doubt rent in pieces
അവന്‍ അതു തിരിച്ചറിഞ്ഞുഇതു എന്റെ മകന്റെ അങ്കി തന്നേ ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞുയോസേഫിനെ പറിച്ചുകീറിപ്പോയി എന്നു പറഞ്ഞു
Advertisement - Remove
And thou shalt take the garments and put upon Aaron the coat and the robe of the ephod and the ephod and the breastplate and gird him with the curious girdle of the ephod
പിന്നെ വസ്ത്രം എടുത്തു അഹരോനെ ഉള്ളങ്കിയും ഏഫോദിന്റെ അങ്കിയും ഏഫോദും പതക്കവും ധരിപ്പിച്ചു അവന്റെ അരെക്കു ഏഫോദിന്റെ നടുക്കെട്ടു കെട്ടേണം
Moreover his mother made him a little coat and brought it to him from year to year when she came up with her husband to offer the yearly sacrifice
അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭര്‍ത്താവിനോടുകൂടെ വര്‍ഷാന്തരയാഗം കഴിപ്പാന്‍ വരുമ്പോള്‍ അവന്നു കൊണ്ടുവന്നു കൊടുക്കും
I have put off my coat how shall I put it on I have washed my feet how shall I defile them
എന്റെ അങ്കി ഞാന്‍ ഊരിയിരിക്കുന്നു അതു വീണ്ടും ധരിക്കുന്നതു എങ്ങനെ ഞാന്‍ കാലുകളെ കഴുകിയിരിക്കുന്നു അവയെ മലിനമാക്കുന്നതു എങ്ങനെ
I let the shoes here And this coat I leave too
ഈ ഷൂസും നിങ്ങടെ കോട്ടും സകലതും ഞാൻ ഇവിടെത്തന്നെ വെച്ചിട്ടു പോകും
They'll see the book left open in my room and find the loose change in my coat pocket
എന്റെ മുറിയിൽ തുറന്നുവച്ചിരിക്കുന്ന പുസ്തകം അവര്‍ കാണും എന്റെ കോട്ടിന്റെ പോക്കറ്റിലുള്ള കുറിപ്പുകളും അവര്‍ കാണും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading