The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
The Sides also recognized with satisfaction the collaboration between the Department of Science and Technology of India and the Russian Science Foundation.
ഇന്ത്യയുടെ ശാസ്ത്ര, സാങ്കേതിക വകുപ്പും റഷ്യയുടെ ശാസ്ത്ര ഫൗണ്ടേഷനും തമ്മിലുള്ള സഖ്യത്തെ ഇരുപക്ഷവും സംതൃപ്തിയോടെ അംഗീകരിച്ചു.
Collaboration in IP related training for local IP and business communities, and
6. പ്രാദേശിക ബൗദ്ധിക സ്വത്ത്, കച്ചവട സമുദായങ്ങള്‍ക്ക് ബൗദ്ധികസ്വത്തുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്നതിനായി സഹകരിക്കുക.
We remain committed to work with ASEAN to enhance practical cooperation and collaboration in our shared maritime domain.
പൊതു സമുദ്രമേഖലയിലുള്ള സഹകരണവും സഹവര്‍ത്തിത്വവും പ്രായോഗികമായി വര്‍ധിപ്പിക്കാന്‍ ആസിയാനുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
Our collaboration in this sector will bring value for our farmers and our villages.
ഈ മേഖലയിലുള്ള സഹകരണം നമ്മുടെ കര്ഷകര്രുടെയും ഗ്രാമങ്ങളുടെയും മൂല്യം വര്‍ധിപ്പിക്കും.
Collaboration in trade, technology, skill development, renewable energy were discussed during the talks.
വാണിജ്യം, സാങ്കേതികവിദ്യ, നൈപുണ്യവികസനം, പുനരുപയോഗിക്കാവുന്ന ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്തു.
The Sides agreed to explore opportunities of joint collaboration in precious metals, minerals, natural resources and forest produce, including timber, through joint investments, production, processing and skilled labour.
അമൂല്യ ലോഹങ്ങള്‍, ധാതുക്കള്‍, പ്രകൃതി വിഭവങ്ങളും തടി ഉള്‍പ്പെടെയുള്ള വനോല്‍പ്പന്നങ്ങളും എന്നീ മേഖലകളില്‍ സംയുക്ത നിക്ഷേപത്തിലൂടെയും ഉല്പ്പാദനത്തിലൂടെയും സംസ്കരണത്തിലൂടെയും നൈപുണ്യമുള്ള തൊഴിലാളികളിലൂടെയും സംയുക്ത സഖ്യത്തിനുള്ള അവസരം തേടാന്‍ ഇരുപക്ഷവും സമ്മതിച്ചു.
It is with the same spirit of cooperative federalism that is shaping centre-state relations in every area, that I am encouraging greater scientific collaboration between Central and State institutions and agencies.
എല്ലാ മേഖലകളിലും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ രൂപപ്പെടുത്തുന്ന സംയുക്ത ഭരണവ്യവസ്ഥയുടെ അതേ ഊര്‍ജസ്വലതയോടെ, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും ഇടയില്‍ വലിയൊരു ശാസ്ത്രീയ കൂട്ടായ്മയും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നതിനും ഞാന്‍ പ്രോത്സാഹനം നല്‍കുകയാണ്.
In a development with huge potential impact for future, the Scheme for Integrated Health Research (SIHR) has been drawn up in collaboration with NITI Aayog and Invest India (AGNI Platform).
നിതി ആയോഗും ഇന്‍വെസ്റ്റ് ഇന്ത്യയുമായിചേര്‍ന്ന് ഭാവിയിലേക്കുള്ള ഒരു സംയോജിത ആരോഗ്യ ഗവേഷണ പദ്ധതിക്ക് രൂപം നല്കി.
I am, indeed, very happy to launch today the MPower programme- managed by the Kerala Social Security Mission (KSSM), under the Social Justice Department in collaboration with the Magic Academy.
കേരള സാമൂഹികനീതി വകുപ്പും മാജിക് അക്കാദമിയും ചേര്‍ന്ന് കേരള സാമൂഹിക സുരക്ഷാ ദൗത്യത്തിലൂടെ (കെ.എസ്.എസ്.എം) നടപ്പാക്കുന്ന ''എംപവര്‍'' പരിപാടി ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതീവ സന്തോഷമുണ്ട്.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…