Advertisement - Remove

completion - Example Sentences

Popularity:
Difficulty:
കമ്പ്ലീശന
He said delayed projects cause many problems, and the PRAGATI initiative had been initiated, to give priority to completion of projects.
പദ്ധതികള്‍ നടപ്പാക്കാന്‍ വൈകുന്നതു പല പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നും പദ്ധതികളുടെ പൂര്‍ത്തീകരണത്തിനു മുന്‍ഗണന നല്‍കുന്നതിനായാണു ‘പ്രഗതി’ക്കു രൂപം നല്‍കിയതെന്നും അദ്ദേഹം അറിയിച്ചു.
Completion of Gelephu-Dalu Corridor in collaboration with the ADB
എ.ഡി.ബിയുമായി സഹകരിച്ചുള്ള ഗെലഫു-ദാലു ഇടനാഴിയുടെ പൂര്‍ത്തീകരണം.
I congratulate you for completion of this bypass, which will make life easier for the people.
ജനജീവിതം എളുപ്പമാക്കുന്ന ഈ ബൈപ്പാസ് പൂര്‍ത്തീകരിച്ചതിന്റെ പേരില്‍ നിങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.
He said this is being done using the transmission link between West Bengal and Bangladesh, and thanked the Chief Minister of West Bengal, Ms. Mamata Banerjee for her facilitation in completion of this work.
പശ്ചിമ ബംഗാളിനെയും ബംഗ്ലാദേശിനെയും ബന്ധപ്പെടുത്തുന്ന പ്രസരണ ലൈന്‍ വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നതെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, പ്രസ്തുത ലൈനിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സൗകര്യമൊരുക്കിയതിനു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടു നന്ദി പറഞ്ഞു.
In this regard, the completion of 100 million dollar water supply augmentation project for Dar es Salaam is a good achievement.
ഈ രീതിയില്‍ ചിന്തിക്കുമ്പോള്‍, ദാര്‍-ഇസ്-സലാമിനായുള്ള പത്തു കോടി ഡോളറിന്റെ ജലവിതരണപദ്ധതി വലിയൊരു നേട്ടമാണ്.
Advertisement - Remove
For the Railways sector, the Budget has proposed using Public-Private Partnership to unleash faster development and completion of tracks, rolling stock manufacturing and delivery of passenger freight services.
റെയില്‍വേ പാളങ്ങളുടെ നിര്‍മാണം കാലതാമസംകൂടാതെ പൂര്‍ത്തീകരിച്ച് അതിവേഗ വികസനം നടപ്പാക്കുന്നതിനും യാത്രാ, ചരക്ക് തീവണ്ടികള്‍ നിര്‍മിക്കുന്നതിനും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതി (പിപിപി) നടപ്പാക്കും.
Prime Minister warmly congratulated President Putin on the success of celebrations marking the 75th anniversary of the victory in the Second World War, and also for successful completion of the vote on constitutional amendments in Russia.
രണ്ടാം ലോക മഹായുദ്ധം ജയിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ വിജയകരമായ നടത്തിപ്പിനെ പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു. റഷ്യയിലെ ഭരണഘടനാ ഭേദഗതികളിലുള്ള വോട്ടെടുപ്പ് വിജയകരമായി പൂര്‍ത്തിയാക്കിയതിനും പ്രസിഡന്റ് പുടിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Shri Tomar also announced that, in the run up to completion of three years of Swachh Bharat Mission, MDWS is planning various Swachhta events across the country from 25th September to 2nd October 2017.
ദൗത്യം മൂന്ന് വര്‍ഷം പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട് 2017 സെപ്തംബര്‍ 25 മുതല്‍ ഒക്‌ടോബര്‍ 02 വരെ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Completion of the project is scheduled by December 2021.
2021 ഡിസംബറില്‍ പൂര്‍ത്തിയാകുന്നു പ്രതീക്ഷിക്കുന്നു.
The ship sailed out of Bandar Abbas late in the evening on 25 Jun 20 on completion of embarkation.
യാത്രക്കാരുടെ പ്രവേശനം പൂർത്തിയാക്കി ജൂൺ 25 ന് വൈകിട്ടോടെ കപ്പൽ ബന്ദർ അബ്ബാസിൽ നിന്നും യാത്ര തിരിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading