Advertisement - Remove

consider - Example Sentences

Popularity:
Difficulty:
കന്സിഡര
Why are you anxious about clothing Consider the lilies of the field how they grow They don't toil neither do they spin
ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍ അവ അദ്ധ്വാനിക്കുന്നില്ല നൂലക്കുന്നതുമില്ല
Consider the ravens they don't sow they don't reap they have no warehouse or barn and God feeds them How much more valuable are you than birds
കാക്കയെ നോക്കുവിന്‍ അതു വിതെക്കുന്നില്ല കൊയ്യുന്നില്ല അതിന്നു പാണ്ടികശാലയും കളപ്പുരയും ഇല്ല എങ്കിലും ദൈവം അതിനെ പുലര്‍ത്തുന്നു പറവജാതിയെക്കാള്‍ നിങ്ങള്‍ എത്ര വിശേഷമുള്ളവര്‍
I consider you people an important partner in the development of the country and in the nation building.
രാജ്യത്തിന്റെ വികസത്തിലും രാഷ്ട്ര നിര്‍മാണത്തിലും സുപ്രധാന പങ്കാളികളായി ഞാന്‍ നിങ്ങളെ പരിഗണിക്കുന്നു.
I consider the North Eastern Region as the Gateway to South-East Asia.
വടക്കുകിഴക്കന്‍ മേഖലയെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള പ്രവേശനകവാടമായാണു ഞാന്‍ കാണുന്നത്.
And we consider the waste taken out from a toilet pit as sheer useless garbage but if considered from the angle of its use as a fertiliser, this, in a way, is black gold.
ഈ ശൗചാലയം വൃത്തിയാക്കല്‍, നാം ചവറെന്നും മാലിന്യമെന്നും കണക്കാക്കുന്നത് വളമെന്ന വീക്ഷണത്തില്‍ നോക്കിയാല്‍ ഒരു തരത്തില്‍ കറുത്ത പൊന്നാണ്.
Advertisement - Remove
In 2016, the Finance Minister, in his Budget Speech announced that the process of transformation of IDBI Bank has started and that Government will take it forward and also consider the option of reducing its stake below 50%.
ബാങ്കിന്റെ പരിഷ്‌കരണം ആരംഭിച്ചുകഴിഞ്ഞുവെന്നും ആ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും ആവശ്യമെങ്കില്‍ ഗവണ്‍മെന്റിന്റെ വിഹിതം 50 ശതമാനത്തില്‍നിന്നു കുറച്ചുകൊണ്ടുവരുമെന്നും 2016ല്‍ ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Background: In 2016, the Finance Minister, in his Budget Speech announced that the process of transformation of IDBI Bank has started and that Government will take it forward and also consider the option of reducing its stake below 50.
പശ്ചാത്തലം: ഐ.ഡി.ബി.ഐ. ബാങ്കിന്റെ പരിഷ്‌കരണം ആരംഭിച്ചുകഴിഞ്ഞുവെന്നും ആ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുമെന്നും ആവശ്യമെങ്കില്‍ ഗവണ്‍മെന്റിന്റെ വിഹിതം 50 ശതമാനത്തില്‍നിന്നു കുറച്ചുകൊണ്ടുവരുമെന്നും 2016ല്‍ ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading