Advertisement - Remove

democracy - Example Sentences

ഡിമാക്രസീ
Today democracy liberty and equality are words to fool the people
ഇന്ന് ജനാധിപത്യം സ്വാതന്ത്ര്യം സമത്വം തുടങ്ങിയവ ആളുകളെ കബളിപ്പിക്കാനുള്ള വാക്കുകളാണ്
I urge all the eligible voters, particularly youngsters, to register themselves and strengthen our democracy with their participation.
അര്‍ഹരായ എല്ലാ വോട്ടര്‍മാരും, പ്രത്യേകിച്ച് യുവജനങ്ങള്‍ വോട്ടര്‍പ്പട്ടികയില്‍ തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യാനും തങ്ങളുടെ പങ്കാളിത്തത്തിലൂടെ നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഞാന്‍ ആഹ്വാനം ചെയ്യുന്നു.
Democracy and Debate are our eternal values.
ജനാധിപത്യവും സംവാദവും നമ്മുടെ ശാശ്വത മൂല്യങ്ങളാണ്.
And I also hope that if the house will function in a positive manner then the country will be benefitted, democracy will be strengthened and a new trust for fulfilling the expectations and hopes of common people will be created.
സഭ സകാരാത്മകമായ വിധത്തില്‍ പ്രവര്‍ത്തിച്ചാല്‍ രാജ്യത്തിന് അതുകൊണ്ട് പ്രയോജനമുണ്ടാകുമെന്ന് ഞാന്‍ ആശിക്കുന്നു. ജനാധിപത്യ ം ശക്തിപ്പെടുകയും, സാധാരണ ജനങ്ങളുടെ ആശകളും പ്രതീക്ഷകളും നിറവേറ്റാനുള്ള പുതിയൊരു വിശ്വാസം രൂപപ്പെടുകയും ചെയ്യും.
Prime Minister Modi welcomed the successful conduct of general elections, which is an important milestone for consolidation of democracy in Bhutan.
ഭൂട്ടാനില്‍ ജനാധിപത്യ ം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാംവിധം പൊതു തെരഞ്ഞെടുപ്പു വിജയകരമായി നടത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
Advertisement - Remove
The values and principles of democracy and rule of law are common to both our nations.
ജനാധിപത്യത്തിന്റെ മൂല്യങ്ങളും തത്വങ്ങളും നിയമവാഴ്ചയുമൊക്കെ നമ്മുടെ ഈ രണ്ടു രാജ്യങ്ങളും പൊതുവായി അംഗീകരിക്കുകയും ചെയ്യുന്നു.
vii. The India International Institute of Democracy and Election Management (IIIDEM) and the International Institute for Democracy and Electoral Assistance (International IDEA).
ഇന്ത്യാ ഇന്റര്‍നാഷണല്‍ ഡെമോക്രസി ആന്റ് ഇലക്ഷന്‍ മാനേജ്‌മെന്റ് (ഐ.ഐ.ഐ.ഡി.ഇ.എം), ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡെമോക്രസി ആന്റ് ഇലക്ടറല്‍ അസിസ്റ്റന്‍സ് (ഐ.ഐ.ഡി.ഇ.എ)
The success of democracy in India has attracted the attention of almost every political system around the world.
ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വിജയം ലോകത്തെമ്പാടുമുള്ള രാഷ്ട്രീയ സംവിധാനങ്ങളുടെയും ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
The Prime Minister said a global order based on democracy is the need of the hour, in an interconnected and interdependent world.
പരസ്പര ബന്ധിതവും പരസ്പര ആശ്രയത്വമുള്ളതുമായ വര്‍ത്തമാനകാലത്ത് ജനാധിപത്യത്തെ അടിസ്ഥാനമാക്കിയുള്ള ആഗോളക്രമം അനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
But we have reduced our democracy to mere ballot boxes.
പക്ഷേ നാം നമ്മുടെ ജനാധിപത്യത്തെ വെറും ബാലറ്റ് പെട്ടികളാക്കി തരം താഴ്ത്തിയിരിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading