Advertisement - Remove

diamond - Example Sentences

Popularity:
Difficulty:
ഡാഇമന്ഡ
And the second row shall be an emerald a sapphire and a diamond
രണ്ടാമത്തെ നിരമാണിക്യം നീലക്കല്ലു വജ്രം
And the second row an emerald a sapphire and a diamond
രണ്ടാമത്തെ നിരമാണിക്യം നിലക്കല്ലു വജ്രം
And then I realized like I was shot like I was shot with a diamond a diamond bullet right through my forehead
എനിക്ക് വെടിയേറ്റതായി വജ്ര ക്കല്ലിനാല്‍ ഏറ്റ വെടി ഒരു വജ്ര വെടിയുണ്ടഎന്‍റെ തലയിലേക്ക്‌ കയറിപ്പോയി
And now you give me the diamond
പിന്നെ ഇപ്പോൾ നിങ്ങൾ ആ വജ്രം എനിക്ക് തിരിച്ച് തരുന്നതാണ്
Unfortunately my diamond watch is with the watchmaker
കഷ്ടകാലത്തിന് എന്‍റെ ഡയമണ്ട്‌ വാച്ച് റിപ്പയറിംഗ് കടയില്‍ ആണ്
Advertisement - Remove
We will work together to further develop the potential for cooperation in the diamond industry with an objective to take full advantage of existing strengths and resources of both our countries in this area.
രണ്ട് രാജ്യങ്ങളുടെയും നിലവിലെ ശക്തിസ്രോതസുകളുടെ പരിപൂര്‍ണ നേട്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വജ്ര വ്യവസായത്തില്‍ സഹകരണ സാധ്യത കൂടുതല്‍ വികസിപ്പിക്കാന്‍ നാം ഒന്നിച്ചു പ്രവര്‍ത്തിക്കും.
We will work together to further develop the potential for cooperation in the diamond industry with an objective to take full advantage of existing strengths and resources of both our countries in this area.
രണ്ട് രാജ്യങ്ങളുടെയും നിലവിലെ ശക്തിസ്രോതസുകളുടെ പരിപൂര്‍ണ നേട്ടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വജ്ര വ്യവസായത്തില്‍ സഹകരണ സാധ്യത കൂടുതല്‍ വികസിപ്പിക്കാന്‍ നാം ഒന്നിച്ചു പ്രവര്‍ത്തിക്കും.
We will also intensify our joint efforts to counter undisclosed synthetic stones entering diamond market and to support the development of generic marketing programmes for diamonds.
വെളിപ്പെടുത്താത്ത കൃത്രിമ കല്ലുകള്‍ വജ്ര വിപണിയില്‍ പ്രവേശിക്കുന്നത് ചെറുക്കാനും വജ്രങ്ങള്‍ക്ക് ജനറിക് വിപണി പരിപാടികള്‍ വികസിപ്പിക്കുന്നത് പിന്തുണയ്ക്കാനുമുള്ള സംയുക്ത ശ്രമം നാം സജീവമാക്കും.
In December, 2014 at the World Diamond Conference held in Delhi, I had announced in the presence of the Russian President that we would set up a Special Notified Zone to achieve this.
ഈ ലക്ഷ്യത്തിനായി നാം ഒരു പ്രത്യേക വിജ്ഞപ്ത മേഖല സ്ഥാപിക്കുമെന്ന് 2014 ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ലോക വജ്ര സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ ഞാന്‍ പ്രഖ്യാപിക്കുകയുണ്ടായി.
The Prime Minister said Surat has made a mark in the diamond industry but there is now need to look at the entire gems and jewellery sector.
വജ്ര വ്യവസായത്തില്‍ സൂറത്ത് മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും, രത്‌ന, ആഭരണ മേഖല മൊത്തത്തില്‍ പരിശോധിക്കേണ്ട ആവശ്യം ഇന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading