Advertisement - Remove

dogs - Example Sentences

ഡാഗ്ജ / ഡോഗ്ജ
He who dies of Jeroboam in the city shall the dogs eat and he who dies in the field shall the birds of the sky eat for Yahweh has spoken it
യൊരോബെയാമിന്റെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും വയലില്‍ വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും യഹോവ അതു അരുളിച്ചെയ്തിരിക്കുന്നു
You shall speak to him sayingThus says Yahweh Have you killed and also taken possessionYou shall speak to him sayingThus says Yahweh In the place where dogs licked the blood of Naboth dogs will lick your blood even yours
നീ അവനോടുനീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു നായ്ക്കള്‍ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക
They washed the chariot by the pool of Samaria and the dogs licked up his blood where the prostitutes washed themselves according to the word of Yahweh which he spoke
രഥം ശമര്യയിലെ കുളത്തില്‍ കഴുകിയപ്പോള്‍ യഹോവ കല്പിച്ചിരുന്ന വചനപ്രകാരം നായ്ക്കള്‍ അവന്റെ രക്തം നക്കി വേശ്യാസ്ത്രീകളും അവിടെ കുളിച്ചു
The dogs will eat Jezebel on the plot of ground of Jezreel and there shall be none to bury herHe opened the door and fled
ഈസേബെലിനെ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ തിന്നുകളയും അവളെ അടക്കം ചെയ്‍വാന്‍ ആരും ഉണ്ടാകയില്ല പിന്നെ അവന്‍ വാതില്‍ തുറന്നു ഔടിപ്പോയി
Therefore they came back and told him He said This is the word of Yahweh which he spoke by his servant Elijah the Tishbite sayingThe dogs will eat the flesh of Jezebel on the plot of Jezreel
അവര്‍ മടങ്ങിവന്നു അവനോടു അതു അറിയിച്ചു അപ്പോള്‍ അവന്‍ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ ഈസേബെലിന്റെ മാംസം തിന്നുകളയും
Advertisement - Remove
For dogs have surrounded me A company of evildoers have enclosed me They have pierced my hands and feet
നായ്ക്കള്‍ എന്നെ വളഞ്ഞു ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു
and desiring to be fed with the crumbs that fell from the rich man's table Yes even the dogs came and licked his sores
ധനവാന്റെ മേശയില്‍ നിന്നു വീഴുന്നതു തിന്നു വിശപ്പടക്കുവാന്‍ ആഗ്രഹിച്ചു നായ്ക്കളും വന്നു അവന്റെ വ്രണം നക്കും
Him that dieth of Baasha in the city shall the dogs eat and him that dieth of his in the fields shall the fowls of the air eat
ബയെശയുടെ സന്തതിയില്‍ പട്ടണത്തില്‍വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും വയലില്‍വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും
Him that dieth of Ahab in the city the dogs shall eat and him that dieth in the field shall the fowls of the air eat
ആഹാബിന്റെ സന്തതിയില്‍ പട്ടണത്തില്‍ വെച്ചു മരിക്കുന്നവനെ നായ്ക്കള്‍ തിന്നും വയലില്‍വെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍ തിന്നും
And the dogs shall eat Jezebel in the portion of Jezreel and there shall be none to bury her And he opened the door and fled
ഈസേബെലിനെ യിസ്രെയേല്‍ പ്രദേശത്തുവെച്ചു നായ്ക്കള്‍ തിന്നുകളയും അവളെ അടക്കം ചെയ്‍വാന്‍ ആരും ഉണ്ടാകയില്ല പിന്നെ അവന്‍ വാതില്‍ തുറന്നു ഔടിപ്പോയി
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading