Advertisement - Remove

doings - Example Sentences

Popularity:
Difficulty:
ഡൂഇംഗജ
Oh give thanks to Yahweh Call on his name Make his doings known among the peoples
യഹോവേക്കു സ്തോത്രം ചെയ്തു അവന്റെ നാമത്തെ ആരാധിപ്പിന്‍ ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍
Give them according to their work and according to the wickedness of their doings Give them according to the operation of their hands Bring back on them what they deserve
അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവര്‍ക്കും കൊടുക്കേണമേ അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ അവര്‍ക്കും തക്കതായ പ്രതിഫലം കൊടുക്കേണമേ
Wash yourselves make yourself clean Put away the evil of your doings from before my eyes Cease to do evil
നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്‍നിന്നു നീക്കിക്കളവിന്‍ തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍
In that day you will say Give thanks to Yahweh Call on his name Declare his doings among the peoples Proclaim that his name is exalted
അന്നാളില്‍ നിങ്ങള്‍ പറയുന്നതുയഹോവേക്കു സ്തോത്രം ചെയ്‍വിന്‍ അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ജാതികളുടെ ഇടയില്‍ അവന്റെ പ്രവൃത്തികളെ അറിയിപ്പിന്‍ അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിന്‍
Yet the land will be desolate because of those who dwell therein for the fruit of their doings
എന്നാല്‍ ഭൂമി നിവാസികള്‍നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും
Advertisement - Remove
Wash you make you clean put away the evil of your doings from before mine eyes cease to do evil
നിങ്ങളെ കഴുകി വെടിപ്പാക്കുവിന്‍ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പില്‍നിന്നു നീക്കിക്കളവിന്‍ തിന്മ ചെയ്യുന്നതു മതിയാക്കുവിന്‍
Say ye to the righteous that it shall be well with him for they shall eat the fruit of their doings
നീതിമാനെക്കുറിച്ചുഅവന്നു നന്മവരും എന്നു പറവിന്‍ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും
All their wickedness is in Gilgal for there I hated them for the wickedness of their doings I will drive them out of mine house I will love them no more all their princes are revolters
അവരുടെ ദുഷ്ടതയൊക്കെയും ഗില്ഗാലില്‍ സംഭവിച്ചു അവിടെവെച്ചു അവര്‍ എനിക്കു വെറുപ്പായി അവരുടെ പ്രവൃത്തികളുടെ ദുഷ്ടതനിമിത്തം ഞാന്‍ ഇനി അവരെ സ്നേഹിക്കാതെ എന്റെ ആലയത്തില്‍നിന്നു അവരെ നീക്കിക്കളയും അവരുടെ സകല പ്രഭുക്കന്മാരും മത്സരികളത്രേ
Notwithstanding the land shall be desolate because of them that dwell therein for the fruit of their doings
എന്നാല്‍ ഭൂമി നിവാസികള്‍നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം ഹേതുവായും ശൂന്യമായ്തീരും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading