Advertisement - Remove

earth - Example Sentences

Popularity:
അര്ഥ
ഭൂമി155ഭൂമിയുടെ103ഭൂമിയിലെ72ഭൂമിയെ66ഭൂമിയില്‍47ഭൂമിയെയും35ഭൂമിക്കു17ഭൂമിയിലേക്കു16ഭൂമിയും12ഭൂമിക്കും11ഭൂമിയില്‍നിന്നു8ഭൂമിയിലുള്ള8ഭൗമ7ഭൂവാസികള്‍6ഭൂതലത്തില്‍5ഭൂമിയിലും4ആകാശഭൂമികളും4ഭൂവാസികളെ3നിലത്തു3ഭൂമിയിലുള്ളതും3ഭൗമശാസ്ത്ര3നിലത്തുനിന്നു2പുല്ലുപോലെയെന്നും2പ്രതിമയെ2നിയന്ത്രിക്കുന്നു2ഇരുളിനെയും1നിലത്തോടു1കൂടിവന്നു1സ്വര്‍ണ്ണഗീതം1ഭൂവാസികളുമായുള്ളോരേ1മണ്ണിലെ1പ്രശംസയായിരുന്നതു1തളര്‍ന്നുകിടക്കുന്നു1നടകൊള്ളുകയും1സര്‍വ്വഭൂമിയും1മണ്ണില്‍1ഭൌമികമായതു1ഭൂമിമേലും1മികെച്ചവനായിരുന്നു1ഭൂതലം1സ്വാധീനത1സമുദ്രത്തിന്നും1എന്നേക്കും1മോചിപ്പാന്‍1മനുഷ്യജാതിയെ1ഭൂതാത്മാക്കള്‍1ഭൂമിയില്‍വെച്ചു1മുളപ്പിക്കുന്ന1എണ്ണമറ്റ1ഭൂമിയാകട്ടെ1ടൈക്കോ1ജോഹാന്‍1
He saw heaven opened and a certain container descending to him like a great sheet let down by four corners on the earth
ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു
The angel took the censer and he filled it with the fire of the altar and threw it on the earth There followed thunders sounds lightnings and an earthquake
ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി
His tail drew one third of the stars of the sky and threw them to the earth The dragon stood before the woman who was about to give birth so that when she gave birth he might devour her child
അതിന്റെ വാല്‍ ആകാശത്തിലെ നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുമ്പില്‍ നിന്നു
The great dragon was thrown down the old serpent he who is called the devil and Satan the deceiver of the whole world He was thrown down to the earth and his angels were thrown down with him
ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു
The angel thrust his sickle into the earth and gathered the vintage of the earth and threw it into the great winepress of the wrath of God
ദൂതന്‍ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിലെ മുന്തിരിക്കുല അറുത്തു ദൈവകോപത്തിന്റെ വലിയ ചക്കില്‍ ഇട്ടു
Advertisement - Remove
And saw heaven opened and a certain vessel descending unto him as it had been a great sheet knit at the four corners and let down to the earth
ആകാശം തുറന്നിരിക്കുന്നതും വലിയൊരു തൂപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവന്‍ കണ്ടു
And the angel took the censer and filled it with fire of the altar and cast it into the earth and there were voices and thunderings and lightnings and an earthquake
ദൂതന്‍ ധൂപകലശം എടുത്തു യാഗപീഠത്തിലെ കനല്‍ നിറെച്ചു ഭൂമിയിലേക്കു എറിഞ്ഞു ഉടനെ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി
And the great dragon was cast out that old serpent called the Devil and Satan which deceiveth the whole world he was cast out into the earth and his angels were cast out with him
ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു
And the angel thrust in his sickle into the earth and gathered the vine of the earth and cast it into the great winepress of the wrath of God
ദൂതന്‍ കോങ്കത്തി ഭൂമിയിലേക്കു എറിഞ്ഞു ഭൂമിയിലെ മുന്തിരിക്കുല അറുത്തു ദൈവകോപത്തിന്റെ വലിയ ചക്കില്‍ ഇട്ടു
Moses stretched out his rod toward the heavens and Yahweh sent thunder hail and lightning flashed down to the earth Yahweh rained hail on the land of Egypt
മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading