Advertisement - Remove

enable - Example Sentences

ഏനേബല / ഏനൈബല / ഇനൈബല
The agreement will enable India to secure international market for its ores and ensure stable economic ecosystem which provides direct and indirect employment in mining, logistics and related sectors.
ഈ കരാറിലൂടെ ഇന്ത്യയ്ക്ക് അയിരുകളുടെ കാര്യത്തില്‍ ഒരു അന്താരാഷ്ട്ര വിപണി ലഭ്യമാകുകയും അത് നമ്മുടെ സാമ്പത്തിക സ്ഥിതി സന്തുലിതമാക്കുന്നതിന് സഹായിക്കുകയും ചെയ്യും.
The agreement will enable India to secure international market for its ores and ensure stable economic ecosystem which provides direct and indirect employment in mining, logistics and related sectors.
ഈ കരാറിലൂടെ ഇന്ത്യയ്ക്ക് അയിരുകളുടെ കാര്യത്തില്‍ ഒരു അന്താരാഷ്ട്ര വിപണി ലഭ്യമാകുകയും അത് നമ്മുടെ സാമ്പത്തിക സ്ഥിതി സന്തുലിതമാക്കുന്നതിന് സഹായിക്കുകയും ചെയ്യും. ഇത് ഖനനം, ചരക്കുനീക്കം തുടങ്ങി ബന്ധപ്പെട്ട മേഖലകളില്‍ പ്രത്യക്ഷമായും പരോക്ഷമായുമുള്ള തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
This will enable the Self Help Groups to begin cashless digital transactions.
ഇതു സ്വയംസഹായ സംഘങ്ങള്‍ക്കു ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നതിനു സഹായകമാകും.
• To enable creative right-holders enjoy the fruit of their labour, through international copyright system that can be used to secure a return on the investment made in producing and distributing creative works;
1. രാജ്യാന്തര പകര്‍പ്പവകാശ സംവിധാനം വഴി, സര്‍ഗാത്മക സൃഷ്ടികള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ പ്രതിഫലം ഉറപ്പാക്കുന്നതിനു സാഹചര്യം ഒരുക്കുക വഴി സര്‍ഗസൃഷ്ടി നടത്തുന്നവര്‍ക്കു വേതനം ഉറപ്പാക്കുക.
This will enable the Government to take various measures for making exports of apparel and made-ups zero rated.
ഉടയാടകളുടെ കയറ്റുമതിയെ പൂജ്യം തോത് നികുതിയിനത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ ഗവണ്‍മെന്റിനെ ഇത് സഹായിക്കും.
Advertisement - Remove
Human Spaceflight capability will enable India to participate as a collaborating partner in future Global space exploration initiatives with long term national benefits.
രാഷ്ട്രത്തിനു ദീര്‍ഘകാലയളവില്‍ നേട്ടം ലഭിക്കുംവിധം ഭാവികാല ആഗോള ബഹിരാകാശ പര്യവേക്ഷണ പദ്ധതികളില്‍ സഹകരിക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്ന ഒന്നാണു മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശ യാത്ര.
This is to enable Indian firms to compete on an equal footing with offshore financial centres.
വിദേശത്തെ സാമ്പത്തിക കേന്ദ്രങ്ങളോടൊപ്പം നിലകൊള്ളാന്‍ ഇന്ത്യയിലെ സ്ഥാപനങ്ങളെ ഇത് പ്രാപ്തമാക്കും.
They urged the Myanmar authorities to implement the Kofi Annan-led Rakhine Advisory Commission’s recommendations and work with Bangladesh to enable the return of the displaced persons from all communities to Northern Rakhine State.
കോഫി അന്നന്റെ നേതൃത്വത്തിലുള്ള റാഖൈന്‍ ഉപദേശക സമിതി നല്‍കിയ ശുപാര്‍ശകള്‍ നടപ്പാക്കുകയും വടക്കന്‍ റാഖൈന്‍ സംസ്ഥാനത്തു നിന്ന് പലായനം ചെയ്ത എല്ലാ സമുദായങ്ങളില്‍ നിന്നുള്ളവരെയും ബംഗ്ലാദേശുമായി ചേര്‍ന്ന് തിരിച്ചുകൊണ്ടുവരണമെന്നും മ്യാന്‍മര്‍ അധികൃതരോട് അവര്‍ ആവശ്യപ്പെട്ടു.
It will enable the adoption of IT and space technology by the IBM to improve its effectiveness in mineral regulation and development.
ധാതു നിയന്ത്രണത്തിനും വികസനത്തിനുമായി വിവര, ബഹിരാകാശ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ ഇത് ഐ.ബി.എമ്മിനെ സഹായിക്കും.
This will enable the imbibing of good governance and best practices in the region.
മേഖലയില്‍ നല്ല ഭരണവും പദ്ധതിനടത്തിപ്പും ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കും.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading