The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
• Implementation of proposal includes innovation and improvement in the existing vocational education and skill development through Research and Development in the field.
· ഈ മേഖലയിലെ ഗവേഷണ വികസനങ്ങളിലൂടെ നൂതനവും നിലവിലുള്ളതുമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വൈദഗ്ധ്യവികസനം നടപ്പാക്കുന്നതിനുളള നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടും.
The MoU aims to develop bilateral cooperation in the field of Animal Husbandly and Dairying for the purpose of broadening the existing knowledge base on dairy development and institutional strengthening.
പാലുല്‍പ്പാദന രംഗത്തെ വികസനത്തിന് നിലവിലെ അറിവിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കാനും സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുമായി മൃഗ സംരക്ഷണ, പാലുല്‍പ്പാദന മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ഈ ധാരണാപത്രം ലക്ഷ്യമിടുന്നു.
Up-gradation of existing State Government Medical College (GMCs).
2. നിലവിലുള്ള ഗവണ്മെന്റ് മെഡിക്കല്‍ കോളജുകള്‍ മെച്ചപ്പെടുത്തുക.
14. Both sides welcomed the key initiatives taken by both Governments to improve the ease of doing business, simplify and rationalize existing rules and relax the foreign direct investment norms in key areas.
14. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനും നിലവിലുള്ള നിയമങ്ങള്‍ യുക്തിപൂര്ണമാക്കാനും പ്രധാന മേഖലകളില്‍ പ്രത്യക്ഷ വിദേശ നിക്ഷേപ നടപടി ലഘൂകരിക്കാനും ഇരു ഗവണ്മെന്റുകളും കൈക്കൊണ്ട പ്രധാന ചുവടുകളെ ഇരുപക്ഷവും സ്വാഗതം ചെയ്തു.
(DMRC), the existing 50:50 Special Purpose Vehicle (SPV) of the Government of India and Government of National Capital Territory of Delhi (GNCTD).
കേന്ദ്രഗവണ്മെന്റും ഡല്‍ഹി ഗവണ്മെന്റും തമ്മില്‍ നിലവിലുള്ള 50:50 പ്രത്യേകോദ്ദേശ്യ സംവിധാനം വഴിയായിരിക്കും പദ്ധതി നടപ്പാക്കുക.
These projects together will create new STP capacity of 120 MLD and upgrade the existing 20 MLD for Beur.
ഇവയെല്ലാം ചേര്‍ന്നു പുതുതായി 120 എം.എല്‍.ഡി മലിനജലം സംസ്ക്കരിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നതോടൊപ്പം ബെറിലെ നിലവിലുള്ള 20 എം.എല്‍.ഡി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
It will be done through joint projects in the fields of Productivity Improvement of cattle and buffaloes, for the purpose of broadening the existing knowledge base on sustainable dairy development and institutional strengthening.
കന്നുകാലികളുടെയും എരുമകളുടെയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്ന മേഖലകളില്‍ സംയുക്തപദ്ധതികള്‍ നടപ്പാക്കും. സുസ്ഥിരക്ഷീര വികസനം സ്ഥാപനശാക്തീകരണം എന്നീ മേഖലകളില്‍ നിലവിലുള്ള അറിവുകള്‍ വികസിപ്പിക്കാനും ധാരണാപത്രം ലക്ഷ്യമിടുന്നു.
The Union Cabinet also approved the expenditure sanction for the consolidated cost of Rs.1,482.44crore of the existing CPC-ITR 1.0 project upto FY 2018-19.
2018-19 സാമ്പത്തിക വര്‍ഷം വരെ നിലവിലുള്ള സി.പി.സി.-ഐ.ടി.ആര്.
The Agreement will facilitate regulation and harmonization of already existing free movement rights for people ordinarily residing in the border areas of both countries.
ഇരു രാജ്യങ്ങളുടെയും അതിര്‍ത്തി പ്രദേശങ്ങളില്‍ വസിക്കുന്ന ജനങ്ങള്‍ക്ക് പരസ്പരം അതിര്‍ത്തി കടക്കുന്നതിന് നിലവിലുള്ള സ്വതന്ത്രാവകാശം ഏകീകരിക്കാന്‍ കരാര്‍ വഴിയൊരുക്കും.
The rationalization of Autonomous Bodies under Department of Health & Family Welfare will involve inter-ministerial consultations and review of existing bye laws of these bodies.
ആരോഗ്യകുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള സ്വയംഭരണസ്ഥാപനങ്ങളുടെ യുക്തിസഹമായ പുനഃംഘടനയില് മന്ത്രിതല പരസ്പര കൂടിയാലോചനകളും ആ സ്ഥാപനങ്ങളുടെ നിലവിലുള്ള നിയമങ്ങളുടെ പുനഃപരിശോധനയും ഉള്‍പ്പെടും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…