The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
So that all who fell that day of Benjamin were twentyfive thousand men who drew the sword all these were men of valor
അങ്ങനെ ബെന്യാമീന്യരില്‍ ആകെ ഇരുപത്തയ്യായിരം ആയുധപാണികള്‍ അന്നു പട്ടുപോയി അവര്‍ എല്ലാവരും പരാക്രമശാലികള്‍ തന്നേ
Jonathan climbed up on his hands and on his feet and his armor bearer after him and they fell before Jonathan and his armor bearer killed them after him
അങ്ങനെ യോനാഥാനും അവന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി അവര്‍ യോനാഥന്റെ മുമ്പില്‍ വീണു ആയുധവാഹകന്‍ അവന്റെ പിന്നാലെ കൊന്നുംകൊണ്ടു നടന്നു
When Abigail saw David she hurried and alighted from her donkey and fell before David on her face and bowed herself to the ground
അബീഗയില്‍ ദാവീദിനെ കണ്ടപ്പോള്‍ ക്ഷണത്തില്‍ കഴുതപ്പുറത്തുനിന്നു ഇറങ്ങി ദാവീദിന്റെ മുമ്പില്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു
Mephibosheth the son of Jonathan the son of Saul came to David and fell on his face and showed respect David said Mephibosheth He answered Behold your servant
ശൌലിന്റെ മകനായ യോനാഥാന്റെ മകന് മെഫീബോശെത്ത് ദാവീദിന്റെ അടുക്കല്‍ വന്നു സാഷ്ടാംഗം വീണു നമസ്കരിച്ചു ദാവീദ്മെഫീബോശെത്തേ എന്നു വിളിച്ചതിന്നു അടിയന് എന്നു അവന് പറഞ്ഞു
When the woman of Tekoa spoke to the king she fell on her face to the ground showed respect and said Help O king
ഇങ്ങനെ തെക്കോവക്കാരത്തിയായ സ്ത്രീ രാജാവിനോടു സംസാരിപ്പാന്‍ ചെന്നു സാഷ്ടാംഗം വീണു നമസ്കരിച്ചുരാജാവേ രക്ഷിക്കേണമേ എന്നു പറഞ്ഞു
These four were born to the giant in Gath and they fell by the hand of David and by the hand of his servants
ഈ നാലു പേരും ഗത്തില്‍ രാഫെക്കു ജനിച്ചവരായിരുന്നു അവര്‍ ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാല്‍ പട്ടുപോയി
But the rest fled to Aphek into the city and the wall fell on twentyseven thousand men who were left Ben Hadad fled and came into the city into an inner room
ശേഷിച്ചവര്‍ അഫേക് പട്ടണത്തിലേക്കു ഔടിപ്പോയി ശേഷിച്ചിരുന്ന ഇരുപത്തേഴായിരം പേരുടെമേല്‍ പട്ടണമതില്‍ വീണു ബെന്‍ ഹദദും ഔടി പട്ടണത്തിന്നകത്തു കടന്നു ഒരു ഉള്ളറയില്‍ ഒളിച്ചു
Then she went in and fell at his feet and bowed herself to the ground and she took up her son and went out
അവള് അകത്തുചെന്നു അവന്റെ കാല്ക്കല് സാഷ്ടാംഗം വീണു നമസ്കരിച്ചു തന്റെ മകനെ എടുത്തുകൊണ്ടുപോയി
But as one was fell ing a beam the axe head fell into the water Then he cried and said Alas my master For it was borrowed
എന്നാല്‍ ഒരുത്തന് മരം മുറിക്കുമ്പോള്‍ കോടാലി ഊരി വെള്ളത്തില്‍ വീണു അയ്യോ കഷ്ടം യജമാനനേ അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവന് നിലവിളിച്ചു
These were born to the giant in Gath and they fell by the hand of David and by the hand of his servants
ഇവര്‍ ഗത്തില്‍ രാഫെക്കു ജനിച്ചവര്‍ ആയിരുന്നു അവര്‍ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാല്‍ പട്ടുപോയി
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…