The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
David lifted up his eyes and saw the angel of Yahweh standing between earth and the sky having a drawn sword in his hand stretched out over Jerusalem Then David and the elders clothed in sackcloth fell on their faces
ദാവീദ് തല പൊക്കി യഹോവയുടെ ദൂതന് വാള് ഊരി യെരൂശലേമിന്നു മീതെ നീട്ടിപ്പിടിച്ചുംകൊണ്ടും ഭൂമിക്കും ആകാശത്തിന്നും മദ്ധ്യേ നിലക്കുന്നതു കണ്ടു ദാവീദും മൂപ്പന്മാരും രട്ടുടുത്തു സാഷ്ടാംഗം വീണു
Their priests fell by the sword and their widows couldn't weep
അവരുടെ പുരോഹിതന്മാര് വാള്‍കൊണ്ടു വീണു അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല
The Spirit of Yahweh fell on me and he said to me Speak Thus says Yahweh Thus you have said house of Israel for I know the things that come into your mind
അപ്പോള്‍ യഹോവയുടെ ആത്മാവു എന്റെമേല്‍ വിണു എന്നോടു കല്പിച്ചതുനീ പറയേണ്ടതു എന്തെന്നാല്‍യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയിസ്രായേല്‍ഗൃഹമേ നിങ്ങള്‍ ഇന്നിന്നതു പറഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സില്‍ തോന്നുന്ന കാര്യങ്ങളും ഞാന്‍ അറിയുന്നു
Now as he was speaking with me I fell into a deep sleep with my face toward the ground but he touched me and set me upright
അവന് എന്നോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ബോധംകെട്ടു നിലത്തു കവിണ്ണു വീണു അവന് എന്നെ തൊട്ടു എഴുന്നേല്പിച്ചു നിര്‍ത്തി
But he who hears and doesn't do is like a man who built a house on the earth without a foundation against which the stream broke and immediately it fell and the ruin of that house was great
കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല് വീടു പണിത മനുഷ്യനോടു തുല്യന്‍ ഒഴുകൂ അടിച്ച ഉടനെ അതു വീണു ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…