Advertisement - Remove

flame - Example Sentences

Popularity:
Difficulty:
ഫ്ലേമ / ഫ്ലൈമ
And he cried and said Father Abraham have mercy on me and send Lazarus that he may dip the tip of his finger in water and cool my tongue for I am tormented in this flame
അബ്രാഹാംപിതാവേ എന്നോടു കനിവുണ്ടാകേണമേ ലാസര്‍ വിരലിന്റെ അറ്റം വെള്ളത്തില്‍ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു അവനെ അയക്കേണമേ ഞാന്‍ ഈ ജ്വാലയില്‍ കിടന്നു വേദന അനുഭവിക്കുന്നു എന്നു വിളിച്ചു പറഞ്ഞു
Except the ones who listen on the sly yet they are chased away by a shooting flame
കട്ടുകേള്‍ക്കുന്നവനില്‍ നിന്നൊഴികെ അങ്ങനെ ചെയ്യുമ്പോള്‍ തീക്ഷ്ണമായ ജ്വാല അവനെ പിന്തുടരുന്നു
Which neither gives shade nor saves from the flame
അത് തണല്‍ നല്‍കുന്നതല്ല തീജ്വാലയില്‍ നിന്ന് സംരക്ഷണം നല്‍കുന്നതുമല്ല
except such as snatches a fragment and he is pursued by a piercing flame
പക്ഷെ ആരെങ്കിലും പെട്ടെന്ന് വല്ലതും റാഞ്ചിഎടുക്കുകയാണെങ്കില്‍ തുളച്ച് കടക്കുന്ന ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്‌
When you pass through the waters I will be with you and through the rivers they will not overflow you When you walk through the fire you will not be burned and flame will not scorch you
നീ വെള്ളത്തില്‍കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവികയില്ല നീ തീയില്‍കൂടി നടന്നാല്‍ വെന്തു പോകയില്ല അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല
Advertisement - Remove
A fire devours before them and behind them a flame burns The land is as the garden of Eden before them and behind them a desolate wilderness Yes and no one has escaped them
അവരുടെ മുമ്പില്‍ തീ കത്തുന്നു അവരുടെ പിമ്പില്‍ ജ്വാല ദഹിപ്പിക്കുന്നു അവരുടെ മുമ്പില്‍ ദേശം ഏദെന്‍ തോട്ടംപോലെയാകുന്നു അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി അവരുടെ കയ്യില്‍ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല
Like the noise of chariots on the tops of the mountains do they leap like the noise of a flame of fire that devours the stubble as a strong people set in battle array
അവര്‍ പര്‍വ്വതശിഖരങ്ങളില്‍ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചു ചാടുന്നു അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും പടെക്കു നിരന്നുനിലക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നേ
He shall not depart out of darkness the flame shall dry up his branches and by the breath of his mouth shall he go away
ഇരുളില്‍നിന്നു അവന്‍ തെറ്റിപ്പോകയില്ല അഗ്നിജ്വാല അവന്റെ കൊമ്പുകളെ ഉണക്കിക്കളയും തിരുവായിലെ ശ്വാസംകൊണ്ടു അവന്‍ കെട്ടുപോകും
When thou passest through the waters I will be with thee and through the rivers they shall not overflow thee when thou walkest through the fire thou shalt not be burned neither shall the flame kindle upon thee
നീ വെള്ളത്തില്‍കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടുകൂടി ഇരിക്കും നീ നദികളില്‍കൂടി കടക്കുമ്പോള്‍ അവ നിന്റെ മീതെ കവികയില്ല നീ തീയില്‍കൂടി നടന്നാല്‍ വെന്തു പോകയില്ല അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല
A fire devoureth before them and behind them a flame burneth the land is as the garden of Eden before them and behind them a desolate wilderness yea and nothing shall escape them
അവരുടെ മുമ്പില്‍ തീ കത്തുന്നു അവരുടെ പിമ്പില്‍ ജ്വാല ദഹിപ്പിക്കുന്നു അവരുടെ മുമ്പില്‍ ദേശം ഏദെന്‍ തോട്ടംപോലെയാകുന്നു അവരുടെ പിറകിലോ ശൂന്യമായുള്ള മരുഭൂമി അവരുടെ കയ്യില്‍ നിന്നു യാതൊന്നും ഒഴിഞ്ഞുപോകയില്ല
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading