Advertisement - Remove

focus - Example Sentences

Popularity:
Difficulty:
ഫോകസ / ഫോകിസ
Swachh Shakti-2019 is a national event which aims to bring in to focus the leadership role played by rural women in Swachh Bharat Mission.
ശുചിത്വ ഭാരത ദൗത്യത്തില്‍ ഗ്രാമീണ വനിതകളുടെ നേതൃപരമായ പങ്ക് ശ്രദ്ധയില്‍കൊണ്ടുവരുന്നതിനുള്ള ദേശീയ സമ്മേളനമാണ് സ്വച്ഛ് ശക്തി 2019.
He said that focus is on understanding the needs of the nation, and making the lives of the people simpler.
രാഷ്ട്രത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കുന്നതിനും ജനങ്ങളുടെ ജീവിതം വിഷമമില്ലാത്തത് ആക്കുന്നതിനുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
The Prime Minister also stressed on the need for cities to focus on solid waste management.
ഖരമാലിന്യ സംസ്‌കരണത്തില്‍ നഗരങ്ങള്‍ കൂടുതല്‍ ശ്രദ്ധയൂന്നേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Turning to Agriculture, the Prime Minister said the focus cannot be on increasing agricultural productivity alone, but should be on the overall development of a vibrant rural economy.
കൃഷിയെക്കുറിച്ചു സംസാരിക്കവേ, കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരെന്നും ഊര്‍ജസ്വലമായ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വികസിപ്പിച്ചെടുക്കാന്‍ ആവശ്യമായ പ്രവര്‍ത്തനമാണു നടത്തേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
The Prime Minister said that the focus of his Government’s Rail Budgets has never been politics, and the Government has worked towards a paradigm shift in the Railways.
ഈ സര്‍ക്കാരിന്റെ റെയില്‍ ബഡ്ജറ്റ് ഊന്നല്‍ നല്‍കിയത് ഒരിക്കലും രാഷ്ട്രീയത്തിനല്ലെന്നും റെയില്‍വേയില്‍ വഴിത്തിരിവു സൃഷ്ടിക്കുന്ന മാറ്റത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Advertisement - Remove
Each department is to focus exclusively on cleanliness for a period of 15 days.
എല്ലാ വകുപ്പുകളും 15 ദിവസം സ്വച്ഛതയിൽ വിശേഷാൽ ശ്രദ്ധ കേന്ദ്രീകരിക്കും.
This year, as you said Excellency, we mark the 70th anniversary of establishment of diplomatic relations between India and the Netherlands and it is absolutely, therefore natural that we focus even more on our bilateral relations.
താങ്കള്‍ പറഞ്ഞതുപോലെ, ഈ വര്‍ഷം ഇന്ത്യയും നെതര്‍ലന്‍ഡ്‌സും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാര്‍ഷികമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഉഭയകക്ഷിബന്ധം കൂടുതല്‍ കരുത്തുറ്റതാക്കേണ്ടതിന് ഊന്നല്‍ നല്‍കുന്നതും സ്വാഭാവികമാണ്.
They are exciting the entrepreneurial energies and the infectious start-up culture that has made our younger generation and our India the focus of world attention and admiration.
നമ്മുടെ യുവതലമുറയെയും നമ്മുടെ ഇന്ത്യയെയും ലോകത്തിന്‍റെ ശ്രദ്ധയ്ക്കും ആദരത്തിനും പാത്രമാക്കിയ സംരംഭകത്വ ഊര്‍ജ്ജത്തെയും വേഗം പടര്‍ന്നു പിടിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് സംസ്കാരത്തെയും അവര്‍ ഉത്തേജിപ്പിക്കുന്നു.
Prime Minister also underlined the focus of the government on ensuring Ease of Living for all Indians.
എല്ലാഇന്ത്യക്കാര്‍ക്കും അനായാസജീവിതംഉറപ്പ്‌വരുത്തുന്നതിനുള്ളഗവണ്‍മെന്റിന്റെ ശ്രദ്ധ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
The focus was on bringing uniformity in education providing universal access to quality education, improving the quality of elementary education, through a new national curriculum framework that focuses on multi-linguistic, 21st century skills, integration of sport and art, environmental issues etc.
എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കിയും ബഹുഭാഷകളോടു കൂടിയതും 21ാം നൂറ്റാണ്ടിന് ആവശ്യമായ നൈപുണ്യത്തോടു കൂടിയതും കായിക, കലാ, പരിസ്ഥിതി വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയതും ആക്കുകവഴി പ്രാഥമിക വിദ്യാഭ്യാസത്തിന്റെ മേന്‍മ വര്‍ധിപ്പിച്ചും വിദ്യാഭ്യാസത്തിനു പൊതു സ്വഭാവം കൊണ്ടുവരുന്നതിന് ഊന്നല്‍ നല്‍കി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading