Advertisement - Remove

formed - Example Sentences

Popularity:
ഫോര്മ്ഡ
He it is who created for you all that is on the earth thereafter He turned to the heaven and formed them seven heavens And He is of everything the Knower
അവനാണ് ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കായി ‎സൃഷ്ടിച്ചത് കൂടാതെ ഏഴാകാശങ്ങളെ ക്രമീകരിച്ച് ‎ഉപരിലോകത്തെ അവന്‍ സംവിധാനിച്ചു എല്ലാ ‎കാര്യങ്ങളും അറിയുന്നവനാണവന്‍ ‎
His fellow said unto him while he spake with him hast thou disbelieved in Him Who created thee of dust then of a sperm and formed thee a man
അവന്‍റെ ചങ്ങാതി അവനുമായി സംവാദം നടത്തിക്കൊണ്ടിരിക്കെ പറഞ്ഞു മണ്ണില്‍ നിന്നും അനന്തരം ബീജത്തില്‍ നിന്നും നിന്നെ സൃഷ്ടിക്കുകയും പിന്നീട് നിന്നെ ഒരു പുരുഷനായി സംവിധാനിക്കുകയും ചെയ്തവനില്‍ നീ അവിശ്വസിച്ചിരിക്കുകയാണോ
His fellow said unto him while he spake with him hast thou disbelieved in Him Who created thee of dust then of a sperm and formed thee a man
അവന്റെ കൂട്ടുകാരന്‍ ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു നിന്നെ മണ്ണില്‍നിന്നും പിന്നെ ബീജകണത്തില്‍നിന്നും സൃഷ്ടിക്കുകയും അങ്ങനെ ഒരു പൂര്‍ണമനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത നാഥനെയാണോ നീ തള്ളിപ്പറയുന്നത്
He Who created you and formed you and proportioned you
നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍
Haven't you heard how I have done it long ago and formed it of ancient times Now have I brought it to pass that it should be yours to lay waste fortified cities into ruinous heaps
ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ നീ ഉറപ്പുള്ള പട്ടണങ്ങളെ ശൂന്യക്കൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു
Advertisement - Remove
Have you not heard how I have done it long ago and formed it in ancient times Now I have brought it to pass that it should be yours to destroy fortified cities turning them into ruinous heaps
ഞാന്‍ പണ്ടുപണ്ടേ അതിനെ ഉണ്ടാക്കി പൂര്‍വ്വകാലത്തു തന്നേ അതിനെ നിര്‍മ്മിച്ചു എന്നു നീ കേട്ടിട്ടില്ലയോ നീ ഉറപ്പുള്ള പട്ടണങ്ങളെ മുടിച്ചു ശൂന്യകൂമ്പാരങ്ങളാക്കുവാന്‍ ഞാന്‍ ഇപ്പോള്‍ സംഗതി വരുത്തിയിരിക്കുന്നു
Urging officials to break silos, the Prime Minister strongly emphasized that a mechanism should be formed to document and replicate successful innovations at the grassroots level.
വിജയകരങ്ങളായ ഇത്തരം നവീന ആശയങ്ങളെ രേഖപ്പെടുത്താനും അവയുടെ പകര്‍പ്പ് എടുക്കാനും ഒരു സംവിധാനമുണ്ടാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Urging officials to break silos, the Prime Minister strongly emphasized that a mechanism should be formed to document and replicate successful innovations at the grassroots level.
വിജയകരങ്ങളായ ഇത്തരം നവീന ആശയങ്ങളെ രേഖപ്പെടുത്താനും അവയുടെ പകര്‍പ്പ് എടുക്കാനും ഒരു സംവിധാനമുണ്ടാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
Under the MoU, a Joint Working Group (JWG) will be formed to monitor the activities carried out in fulfillment of this MoU.
ധാരണാപത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന നടപടികള്‍ നിരീക്ഷിക്കുന്നതിനായി ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംയുക്ത കര്‍മ്മ സമിതി രൂപീകരിക്കും.
The Prime Minister recalled that when Atal ji first formed the Government at the Centre, no one was willing to offer support, and the Government fell in 13 days.
അടല്‍ ജി ആദ്യം ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ പിന്‍തുണയ്ക്കാന്‍ ആരും തയ്യാറായില്ലെന്നും 13 ദിവസത്തിനകം ഗവണ്‍മെന്റ് പരാജയപ്പെട്ടുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading