Advertisement - Remove

fund - Example Sentences

Popularity:
Difficulty:
ഫന്ഡ
An amount of Rs. 1875.80 crore has been released to the State under the National Disaster Response Fund (NDRF), after adjustments of the State balances.
ദേശീയ ദുരിതാശ്വാസ നിധിയില്‍ നിന്ന് സംസ്ഥാനത്തിന് 1875.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
Building and Other Construction Workers Welfare Fund : Welfare Fund for Building and Other Constructions Workers has been created under a Central Government Act.
കെട്ടിട , മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി കെട്ടിട നിര്‍മ്മാണ മേഖലയിലെയും മറ്റ് നിര്‍മ്മാണ മേഖലകളിലെയും തൊഴിലാളികള്‍ക്കായി കേന്ദ്ര ഗവണ്‍മെന്റ് നിയമപ്രകാരം ക്ഷേമ നിധി രൂപീകരിച്ചിട്ടുണ്ട്.
With a view to make available additional fund s to the State Governments for taking preventive and mitigation measures for containment of COVID-19, Central Government on 14.03.2020 has already made a special dispensation for utilization of State Disaster Response Fund (SDRF).
കോവിഡ് 19 പ്രതിരോധ-നിയന്ത്രണ നടപടികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിനായി ,സംസ്ഥാന സർക്കാരുകൾക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDR) ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നൽകിയിരുന്നു.. ഇതിനായി നിലവിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം 14 നു കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരുന്നു.
Rs 50,000 crores equity infusion through MSME Fund of Funds Govt will set up a Fund of Funds with a corpus of Rs 10,000 crore that will provide equity funding support for MSMEs.
3) MSM നിധി കളുടെ നിധി (o) സംവിധാനത്തിലൂടെ അമ്പതിനായിരം കോടി രൂപയുടെ ഓഹരിനിക്ഷേപം 10,000 കോടി മുതൽ മുടക്കിൽ ഒരു പ്രത്യേക "നിധികളുടെ നിധി" (o) ക്ക് സർക്കാർ രൂപം നൽകും. MSM കൾക്കാവശ്യമായ ഓഹരിനിക്ഷേപങ്ങൾക്ക് വേണ്ട സഹായം ഇവ ഉറപ്പാക്കും.
Rs 50,000 crores equity infusion through MSME Fund of Funds Govt will set up a Fund of Funds with a corpus of Rs 10,000 crore that will provide equity funding support for MSMEs.
3) MSM നിധികളുടെ നിധി (o) സംവിധാനത്തിലൂടെ അമ്പതിനായിരം കോടി രൂപയുടെ ഓഹരിനിക്ഷേപം 10,000 കോടി മുതൽ മുടക്കിൽ ഒരു പ്രത്യേക "നിധികളുടെ നിധി" (o) ക്ക് സർക്കാർ രൂപം നൽകും. MSM കൾക്കാവശ്യമായ ഓഹരിനിക്ഷേപങ്ങൾക്ക് വേണ്ട സഹായം ഇവ ഉറപ്പാക്കും.
Advertisement - Remove
The Fund would be utilised for treatment of road accident victims and for payment of compensation to the injured or to the family of person losing life in hit and run cases.
അപകടത്തിൽപ്പെടുന്നവരുടെ ചികിൽസയ്‌ക്കും പരുക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തിനും അപകടത്തിൽ മരിച്ചവുടെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിനും അപകട നിധി ഉപയോഗിക്കും.
Cabinet Cabinet approves creation of National Urban Housing Fund The Union Cabinet chaired by the Prime Minister Shri Narendra Modi has given approval for creation of National Urban Housing Fund (NUHF) for Rs.60,000 crores.
മന്ത്രിസഭ ദേശീയ നഗര ഭവന നിധി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം 60,000 കോടി രൂപയുടെ ദേശീയ നഗര ഭവന നിധി (എന്‍.യു.എച്ച്.എഫ്) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
Memorandum of Understanding on investing in the National Investment and Infrastructure Fund between the Government of the Republic of India and the Government of the Kingdom of Saudi Arabia Smt.
കേന്ദ്രഗവണ്‍മെന്റും സൗദി അറേബ്യ ഗവണ്‍മെന്റും തമ്മില്‍ ദേശീയ നിക്ഷേപ അടിസ്ഥാന സൗകര്യ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതു സംബന്ധിച്ചുള്ള ധാരണാപത്രം.
Government of India would also set up Credit Guarantee Fund of Rs. 750 crore to be managed by NABARD.
കേന്ദ്ര ഗവൺമെന്റ് 750 കോടി രൂപയുടെ ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ടു ം നബാർഡിനു കീഴില്‍ രൂപീകരിക്കും.
He said that over 40 lakh persons gained employment under the Credit Guarantee Fund Scheme from 2015-16 to 30th June 2018.
മന്ത്രാലയത്തിന്റെ വായ്പാ നിധി പദ്ധതിയിലൂടെ 2015-2016 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 40 ലക്ഷത്തിലധികം പേര്‍ക്ക്‌ തൊഴില്‍ ലഭിച്ചിട്ടുണ്ട്.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading