The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Building and Other Construction Workers Welfare Fund : Welfare Fund for Building and Other Constructions Workers has been created under a Central Government Act.
കെട്ടിട , മറ്റ് നിര്‍മ്മാണ തൊഴിലാളി ക്ഷേമ നിധി കെട്ടിട നിര്‍മ്മാണ മേഖലയിലെയും മറ്റ് നിര്‍മ്മാണ മേഖലകളിലെയും തൊഴിലാളികള്‍ക്കായി കേന്ദ്ര ഗവണ്മെന്റ് നിയമപ്രകാരം ക്ഷേമ നിധി രൂപീകരിച്ചിട്ടുണ്ട്.
With a view to make available additional fund s to the State Governments for taking preventive and mitigation measures for containment of COVID-19, Central Government on 14.03.2020 has already made a special dispensation for utilization of State Disaster Response Fund (SDRF).
കോവിഡ് 19 പ്രതിരോധ-നിയന്ത്രണ നടപടികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിനായി ,സംസ്ഥാന സർക്കാരുകൾക്ക്, സംസ്ഥാന ദുരന്ത പ്രതികരണ നിധി (SDR) ഉപയോഗപ്പെടുത്താനും കേന്ദ്രം അനുവാദം നൽകിയിരുന്നു.. ഇതിനായി നിലവിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം 14 നു കേന്ദ്ര സർക്കാർ ഇളവ് വരുത്തിയിരുന്നു.
Rs 50,000 crores equity infusion through MSME Fund of Funds Govt will set up a Fund of Funds with a corpus of Rs 10,000 crore that will provide equity funding support for MSMEs.
3) MSM നിധി കളുടെ നിധി (o) സംവിധാനത്തിലൂടെ അമ്പതിനായിരം കോടി രൂപയുടെ ഓഹരിനിക്ഷേപം 10,000 കോടി മുതൽ മുടക്കിൽ ഒരു പ്രത്യേക "നിധികളുടെ നിധി" (o) ക്ക് സർക്കാർ രൂപം നൽകും. MSM കൾക്കാവശ്യമായ ഓഹരിനിക്ഷേപങ്ങൾക്ക് വേണ്ട സഹായം ഇവ ഉറപ്പാക്കും.
The Fund would be utilised for treatment of road accident victims and for payment of compensation to the injured or to the family of person losing life in hit and run cases.
Cabinet Cabinet approves creation of National Urban Housing Fund The Union Cabinet chaired by the Prime Minister Shri Narendra Modi has given approval for creation of National Urban Housing Fund (NUHF) for Rs.60,000 crores.
മന്ത്രിസഭ ദേശീയ നഗര ഭവന നിധി രൂപീകരിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം 60,000 കോടി രൂപയുടെ ദേശീയ നഗര ഭവന നിധി (എന്‍.യു.എച്ച്.എഫ്) രൂപീകരിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്കി.
He said that over 40 lakh persons gained employment under the Credit Guarantee Fund Scheme from 2015-16 to 30th June 2018.
മന്ത്രാലയത്തിന്റെ വായ്പാ നിധി പദ്ധതിയിലൂടെ 2015-2016 ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 40 ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്.
Animal Husbandry Infrastructure Development Fund - Rs. 15,000 crore An Animal Husbandry Infrastructure Development Fund of Rs. 15,000 crore will be set up, with an aim to support private investment in Dairy Processing, value addition and cattle feed infrastructure.
15,000 കോടി രൂപയുടെ മൃഗപാലന അടിസ്ഥാനസൗകര്യ വികസന നിധി ക്ഷീരസംസ്കരണം ,മൂല്യവർദ്ധനം ,കാലിത്തീറ്റ ഉത്പാദന സൗകര്യങ്ങൾ എന്നിവയിലെ സ്വകാര്യ നിക്ഷേപങ്ങൾക്ക് പിന്തുണ നൽകുന്നത് ലക്ഷ്യമിട്ട് 15,000 കോടി രൂപയുടെ മൃഗപാലന അടിസ്ഥാനസൗകര്യ വികസന നിധിക്ക് രൂപം നൽകും. 6.
1 lakh crore under the Agriculture Infrastructure Fund on 9th August at 11 AM via video conferencing. Prime Minister will also release the sixth instalment of funds of Rs.
ന്യൂ ഡൽഹി, 8 ആഗസ്റ്റ് 2020 കാര്‍ഷിക അടിസ്ഥാന സൗകര്യ നിധി വഴി ഒരു ലക്ഷം കോടി രൂപ സഹായം നല്കുന്ന പദ്ധതി ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ ഉദ്ഘാടനം ചെയ്യും.
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…