Advertisement - Remove

gold - Example Sentences

ഗോല്ഡ
After the war was over he paid a visit to your grandmother delivering to your infant father his dad's gold watch
യുദ്ധം കഴിഞ്ഞപ്പോള്‍ അയാള്‍ നിന്‍റെ മുത്തശിയെ വന്ന് കണ്ടു കുഞ്ഞായിരുന്ന നിന്‍റെ അച്ഛന് ആ സ്വര്‍ണ്ണ വാച്ച് നല്‍കി
They came into the house and saw the young child with Mary his mother and they fell down and worshiped him Opening their treasures they offered to him gifts gold frankincense and myrrh
ആ വീട്ടില്‍ ചെന്നു ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു വീണു അവനെ നമസ്കരിച്ചു നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു
You blind fools For which is greater the gold or the temple that sanctifies the gold
യാഗപീഠത്തെച്ചൊല്ലി സത്യം ചെയ്താല്‍ ഏതുമില്ല അതിന്മേലുള്ള വഴിപാടു ചൊല്ലി സത്യം ചെയ്യുന്നവനോ കടക്കാരന്‍ എന്നു നിങ്ങള്‍ പറയുന്നു
But if anyone builds on the foundation with gold silver costly stones wood hay or stubble
ആ അടിസ്ഥാനത്തിന്മേല്‍ ആരെങ്കിലും പൊന്നു വെള്ളി വിലയേറിയ കല്ലു മരം പുല്ലു വൈക്കോല്‍ എന്നിവ പണിയുന്നു എങ്കില്‍ അവനവന്റെ പ്രവൃത്തി വെളിപ്പെട്ടുവരും
Now in a large house there are not only vessels of gold and of silver but also of wood and of clay Some are for honor and some for dishonor
എന്നാല്‍ ഒരു വലിയ വീട്ടില്‍ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങള്‍ മാത്രമല്ല മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു
Advertisement - Remove
Your gold and your silver are corroded and their corrosion will be for a testimony against you and will eat your flesh like fire You have laid up your treasure in the last days
നിങ്ങളുടെ പൊന്നും വെള്ളിയും കറപിടിച്ചു ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും അതു തീപോലെ നിങ്ങളുടെ ജഡത്തെ തിന്നുകളയും അന്ത്യകാലത്തു നിങ്ങള്‍ നിക്ഷേപങ്ങളെ ശേഖരിച്ചിരിക്കുന്നു
knowing that you were redeemed not with corruptible things with silver or gold from the useless way of life handed down from your fathers
വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല
The woman was dressed in purple and scarlet and decked with gold and precious stones and pearls having in her hand a golden cup full of abominations and the impurities of the sexual immorality of the earth
ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു
And when they were come into the house they saw the young child with Mary his mother and fell down and worshipped him and when they had opened their treasures they presented unto him gifts gold and frankincense and myrrh
ആ വീട്ടില്‍ ചെന്നു ശിശുവിനെ അമ്മയായ മറിയയോടുകൂടെ കണ്ടു വീണു അവനെ നമസ്കരിച്ചു നിക്ഷേപപാത്രങ്ങളെ തുറന്നു അവന്നു പൊന്നും കുന്തുരുക്കവും മൂരും കാഴ്ചവെച്ചു
Provide neither gold nor silver nor brass in your purses
മടിശ്ശീലയില്‍ പൊന്നും വെള്ളിയും ചെമ്പും
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading