The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
So the servants of the householder came and said unto him Sir didst not thou sow good seed in thy field from whence then hath it tares
അപ്പോള്‍ വീട്ടുടയവന്റെ ദാസന്മാര് അവന്റെ അടുക്കല്‍ ചെന്നുയജമാനനേ വയലില്‍ നല്ലവിത്തല്ലയോ വിതെച്ചതു പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു
For in that she hath poured this ointment on my body she did it for my burial
അവള് ഈ തൈലം എന്റെ ദേഹത്തിന്മേല്‍ ഒഴിച്ചതു എന്റെ ശവസംസ്ക്കാരത്തിന്നായി ചെയ്തതാകുന്നു
No man hath seen God at any time the only begotten Son which is in the bosom of the Father he hath declared him
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന് അവനെ വെളിപ്പെടുത്തിയിരിക്കുന്നു
But I have greater witness than that of John for the works which the Father hath given me to finish the same works that I do bear witness of me that the Father hath sent me
എന്നെ അയച്ച പിതാവുതാനും എന്നെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്നു നിങ്ങള്‍ അവന്റെ ശബ്ദം ഒരുനാളും കേട്ടിട്ടില്ല അവന്റെ രൂപം കണ്ടിട്ടില്ല
He that rejecteth me and receiveth not my words hath one that judgeth him the word that I have spoken the same shall judge him in the last day
അവന്റെ കല്പന നിത്യജീവന് എന്നു ഞാന്‍ അറിയുന്നു ആകയാല്‍ ഞാന്‍ സംസാരിക്കുന്നതു പിതാവു എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംസാരിക്കുന്നു
I speak not of you all I know whom I have chosen but that the scripture may be fulfilled He that eateth bread with me hath lifted up his heel against me
നിങ്ങളെ എല്ലാവരെയും കുറിച്ചു പറയുന്നില്ല ഞാന്‍ തിരഞ്ഞെടുത്തവരെ ഞാന്‍ അറിയുന്നു എന്നാല്‍ എന്റെ അപ്പം തിന്നുന്നവന് എന്റെ നേരെ കുതികാല് ഉയര്‍ത്തിയിരിക്കുന്നു എന്നുള്ള തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതാകുന്നു
O righteous Father the world hath not known thee but I have known thee and these have known that thou hast sent me
നീതിയുള്ള പിതാവേ ലോകം നിന്നെ അറിഞ്ഞിട്ടില്ല ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു
Take heed therefore unto yourselves and to all the flock over the which the Holy Ghost hath made you overseers to feed the church of God which he hath purchased with his own blood
നിങ്ങളെത്തന്നേയും താന്‍ സ്വന്തരക്തത്താല്‍ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാന് പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിന്‍ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്വിന്
But this man because he continueth ever hath an unchangeable priesthood
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…