Advertisement - Remove

ideas - Example Sentences

ആഇഡീഅജ
Do you have any more ideas
വേറെ എന്തെങ്ങിലും ഐഡിയ തോന്നുന്നുണ്ടോ
The same old ideas
ആ പഴഞ്ചന്‍ ആശയം തന്നെയാണോ
This McBain business has given me ideas
ഈ മക്ബെയിൻ പ്രശ്നം കൊണ്ട് എനിക്ക് കുറെ ഐഡിയ കിട്ടി
But when one expresses his ideas with conviction which are based on a vision and beliefs, then the person touches the heart of the people.
തന്റെ ആശയങ്ങള്‍ വ്യക്തമായ വീക്ഷണത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലും ദൃഢനിശ്ചയത്തോടെയും ആരാണോ പ്രകടിപ്പിക്കുന്നത് അവര്‍ക്ക് ജനങ്ങളുടെ ഹൃദയത്തെ സ്പര്‍ശിക്കാനാകും.
The fundamental importance of his work may be gauged from the fact that several Nobel Prizes in Physics have been awarded subsequently to researchers carrying forward his ideas to diverse physical applications.
അദ്ദേഹത്തിന്റെ ആശയങ്ങളെ അധികരിച്ച് നടത്തിയ ഗവേഷണങ്ങള്‍് പിന്നീടു വന്ന അനേകം ശാസ്ത്രജ്ഞര്‍ക്ക് ഭൗതിക ശാത്രത്തില്‍ നോബല്‍ പുരസ്‌കാരം നേടിക്കൊടുത്തു എന്ന വസ്തുത മാത്രം മതി ബോസിന്റെ ഗവേഷണത്തിന്റെ പ്രാധാന്യം അളക്കുവാന്‍.
Advertisement - Remove
There would be many ideas and technologies that can be useful for or can be commercially scaled up in India.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, വാണിജ്യാടിസ്ഥാനത്തില്‍ വിപുലമാക്കാന്‍ സാധിക്കുന്നതും ഉപയോഗപ്രദമാക്കാവുന്നതുമായ പല ആശയങ്ങളും സാങ്കേതികവിദ്യകളും ഉണ്ടാവും.
Let us affirm that the best ideas will come from Indian laboratories and from Indian students.
ഇന്ത്യയിലെ പരീക്ഷണ ശാലകളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും മികച്ച ആശയങ്ങള്‍ വരും എന്നു നമുക്കു തീര്‍ച്ചയായും കരുതാം.
When I think of the words of a great mind from Bengal, translated into Malayalam, being read and debated in Kerala, I am humbled by how ideas are shared and adapted across our country.
ബംഗാളില്‍നിന്നുള്ള ഒരു വലിയ മനസ്സിന്റെ വാക്കുകള്‍ മലയാളത്തിലേക്കു തര്‍ജമ ചെയ്യപ്പെട്ടു കേരളത്തില്‍ ആവര്‍ത്തിച്ചു വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍, ആശയങ്ങള്‍ പങ്കുവെക്കുകയും സ്വാംശീകരിക്കപ്പെടുകയും ചെയ്യപ്പെടുന്ന നമ്മുടെ രാജ്യത്തിലെ രീതിയോര്‍ത്തു ഞാന്‍ വിനയാന്വിതനാകുന്നു.
The Prime Minister has urged people to share their ideas for the speech on the specially created open forum on the Narendra Modi App.
നരേന്ദ്ര മോദി ആപ്പില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഓപ്പണ്‍ ഫോറത്തിലൂടെ പ്രസംഗത്തിനാവശ്യമായ ആശയങ്ങള്‍ പങ്കിടാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
We believe that free flow of trade, investments, technology, and ideas across our borders will be to our mutual benefit.
വ്യാപാരത്തിന്റെയും നിക്ഷേപത്തിന്റെയും സാങ്കേതികവിദ്യയുടെയും ആശയങ്ങളുടെയും അതിര്‍ത്തികള്‍പ്പുറമിപ്പുറമുള്ള ഒഴുക്ക് പരസ്പരം നമുക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് നാം വിശ്വസിക്കുന്നു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading