Advertisement - Remove

identity - Example Sentences

ആഇഡേന്ടടീ / ആഇഡേന്ടിടീ / ആഇഡേന്ടിടീ / ആഇഡേനിടീ / ആഇഡേനടീ
Let me see your identity card
എനിക്ക് നിന്‍റെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കൂ
We've discovered your identity
ഞങ്ങൾ നിന്‍റെ പേരു വിവരം കണ്ടുപിടിച്ചു
Only Superintendent Wong and I know of your identity
നിങ്ങളുടെ യഥാർഥ ഐഡന്റിറ്റി എസ്പി വോങ്ങിനും എനിക്കും മാത്രമേ അറിയൂ
I want my identity back 3 pm Central Ferry Pier Keep your cell on
എനിക്ക് എന്റെ ഐഡന്റിറ്റി തിരിച്ചു വേണം മൂന്നു മണിക്ക് സെൻട്രൽ ഫെറി പിയറിൽ എത്തുക ഫോൺ ഓണാക്കി വയ്ക്കുക
Speaking in Hindi and English, he said such gatherings reinforce the identity of overseas Indians as the members of one family with shared history and culture.
ഹിന്ദിയിലും, ഇംഗ്ലീഷിലും സംസാരിച്ച അദ്ദേഹം ഇത്തരം ഒത്തുചേരലുകള്‍ ഓരേ ചരിത്രവും, സംസ്‌ക്കാരവും പങ്കിടുന്ന ഒരു കുടുംബത്തിലെ അംഗങ്ങളാണ് തങ്ങണെന്ന വിദേശ ഇന്ത്യാക്കരുടെ സ്വത്ത്വത്തെ ബലപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി.
Advertisement - Remove
He said this project will become a model for similar projects elsewhere, and would give a new global identity to Kashi.
ഈ പദ്ധതി മറ്റിടങ്ങളിലെ സമാനമായ പദ്ധതികള്‍ക്ക് മാതൃകയായിരിക്കുമെന്നും, ഇത് കാശിക്ക്പുതിയൊരു ആഗോള സ്വത്വം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
He said this project will become a model for similar projects elsewhere, and would give a new global identity to Kashi.
ഈ പദ്ധതി മറ്റിടങ്ങളിലെ സമാനമായ പദ്ധതികള്‍ക്ക് മാതൃകയായിരിക്കുമെന്നും, ഇത് കാശിക്ക് പുതിയൊരു ആഗോള സ്വത്വം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Like Sikkim, the entire North East can become a huge hub for organic farming. He said that Organic farming can become a huge movement in the North East, if it is made a global identity and dominates the global market.
സിക്കിമിനെപോലെ വടക്കുകിഴക്ക് മുഴുവനും ജൈവകൃഷിയുടെ ഒരു ബൃഹത്തായ ഹബ്ബായി മാറ്റാന്‍ കഴിയും'' അദ്ദേഹം പറഞ്ഞു. ആഗോള സ്വതം സൃഷ്ടിക്കുകയും ആഗോള വിപണികളെ കൈയടക്കുകയും ചെയ്യുകയാണെങ്കില്‍ വടക്കുകിഴക്ക് ജൈവകൃഷിക്ക് ഒരു വലിയ പ്രസ്ഥാനമായി മാറാന്‍ കഴിയും.
Their thoughts and actions shaped the identity of India as a modern nation.
അവരുടെ ചിന്തകളും പ്രവൃത്തികളും ആധുനിക രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ സ്വത്വം രൂപപ്പെടുത്തി.
The unique digital identity of Aadhar enabled availability of services on real time basis with e-Classes, e-Hospitals, e-Nam, Pradhan Mantri Jan Dhan Yojana and Bharat Interface for Money, all of which were seeded on Aadhar identification.
ആധാർ അധിഷ്‌ഠിത ഡിജിറ്റൽ ഐഡന്റിറ്റി വഴി ഇ-ക്ലാസുകൾ, ഇ-ഹോസ്പിറ്റലുകൾ, ഇ-നാം, പ്രധാൻ മന്ത്രി ജൻ ധൻ യോജന, ഭാരത് ഇന്റർഫേസ് ഫോർ മണി എന്നിവയുടെ തത്സമയ സേവനങ്ങൾ ലഭ്യമാക്കാനായതായും അദ്ദേഹം ചൂണ്ടിക്കാട്ടി .
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading