Advertisement - Remove

increasing - Example Sentences

ഇന്ക്രീസിംഗ
Increasing urbanization, and a growing middle class, are resulting in an ever-growing demand for wholesome, processed food.
വര്‍ദ്ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഇടത്തരവിഭാഗത്തിന്റെ വളര്‍ച്ച എന്നിവയെല്ലാം സംസ്‌ക്കരിക്കപ്പെട്ട ഭക്ഷ്യവസ്തുക്കളുടെ ആവശ്യകതയില്‍ വലിയ വര്‍ദ്ധനവാണുണ്ടാക്കിയിരിക്കുന്നത്.
The Governor briefed the Prime Minister on the increasing trade and investment between Kentucky and India.
കെന്റക്കിയും, ഇന്ത്യയും തമ്മില്‍ വര്‍ദ്ധിച്ച് വരുന്ന വ്യാപാര, നിക്ഷേപ ബന്ധങ്ങളെ കുറിച്ച് ഗവര്‍ണര്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
The Prime Minister recalled their previous meetings and welcomed the increasing bilateral trade and economic relations between India and the US.
തങ്ങളുടെ മുന്‍ കൂടിക്കാഴചകള്‍ അനുസ്മരിച്ച പ്രധാനമന്ത്രി ഇന്ത്യയും, അമേരിക്കയും തമ്മില്‍ വര്‍ദ്ധിച്ച് വരുന്ന ഉഭയകക്ഷി വ്യാപാര ബന്ധങ്ങളെ സ്വാഗതം ചെയ്തു.
We are committed to increasing the share of non-fossil fuel based capacity in the electricity mix above 40 per cent by 2030.
2030 ഓടെ നമ്മുടെ വൈദ്യുതി മിശ്രിതത്തില്‍ ഫോസില്‍ ഇതര ഇന്ധനമടിസ്ഥാനമാക്കിയുള്ള ശേഷി 40% വര്‍ദ്ധിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
Our innovative entrepreneurs, talented work force and R&D capabilities combined with large markets, demographic dividend and increasing economic competitiveness offer new growth sources for the world economy.
ഞങ്ങളുടെ നവീന സംരംഭകരും കഴിവുള്ള തൊഴില്‍ശക്തിയും ഗവേഷണ വികസന മികവുകളും വലിയ വിപണികളുമായും ജനസംഖ്യാപരമായ നേട്ടങ്ങളും വര്‍ധിച്ചുവരുന്ന സാമ്പത്തിക മല്‍സരങ്ങളുമായും കൂടിച്ചേര്‍ന്ന് ആഗോള സമ്പദ്ഘടനയ്ക്ക് പുതിയ വളര്‍ച്ചാ സ്രോതസുകള്‍ ഉറപ്പു നല്‍കുന്നു.
Advertisement - Remove
Increasing MSP is not adequate and it is more important that farmers should get full benefit of the announced MSP.
പ്രഖ്യാപിക്കപ്പെട്ട തറവില കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തലാണു കൂടുതല്‍ പ്രധാനം.
The Prime Minister called for value addition in the agriculture sector, and focus on increasing per capita milk production.
ആളോഹരി പാല്‍ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് കാര്‍ഷിക മേഖലയില്‍ മൂല്യ വര്‍ദ്ധനവിനായി പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
Friends, We are committed to increasing the share of non-fossil fuel based capacity in the electricity mix above 40 per cent by 2030.
സുഹൃത്തുക്കളെ, 2030 ഓടെ നമ്മുടെ വൈദ്യുതി മിശ്രിതത്തില്‍ ഫോസില്‍ ഇതര ഇന്ധനമടിസ്ഥാനമാക്കിയുള്ള ശേഷി 40% വര്‍ദ്ധിപ്പിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.
The Policy will focus on increasing the capacity of storage and warehousing and other value added services.
പണ്ടകശാലകളുടെയും മറ്റും സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും, മറ്റ് മൂല്യ വര്‍ദ്ധിത സേവനങ്ങള്‍ക്കും ഊന്നല്‍ നല്‍കുന്നതായിരിക്കും നയം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading