Advertisement - Remove

inspiration - Example Sentences

Popularity:
Difficulty:
ഇന്സ്പരേശന / ഇന്സ്പരൈശന
They have evoked a new inspiration and a new awakening among millions of our countrymen.
അവര്‍ രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്ക്കു ള്ളില്‍ പുതിയ പ്രേരണയും ചൈതന്യവുമുണര്ത്തി യിരിക്കയാണ്.
We are going to go back after getting inspiration for all these things.
ഈ കാര്യങ്ങളിലെല്ലാം പ്രചോദനം ഉള്‍ക്കൊണ്ടാണ് നാം മടങ്ങുന്നത്.
He said that with the Statue of Unity, India has given itself today, a towering inspiration for the future.
ഏകതാപ്രതിമയിലൂടെ ഇന്ത്യ ഭാവിയിലേക്കുള്ള വലിയ പ്രചോദനം സ്വയം സമ്മാനിച്ചിരിക്കുകയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
He said that Ms. Ngan, as the first woman to head the National Assembly of Vietnam, is a source of inspiration to women across the world.
വിയറ്റ്‌നാം ദേശീയ അസംബ്ലിയെ നയിക്കുന്ന ആദ്യവനിതയായ ശ്രീമതി ഇംഗാന്‍ ലോകത്താകെയുള്ള സ്ത്രീകള്‍ക്ക് പ്രചോദനം പകരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
Kerala has been a torch-bearer and inspiration to the whole nation in the field of literacy.
സാക്ഷരതയുടെ കാര്യത്തില്‍ കേരളം മാര്‍ഗദര്‍ശിയും രാജ്യത്തിനാകെ ഊര്‍ജം പകരുകയും ചെയ്യുന്ന സംസ്ഥാനമാണ്.
Advertisement - Remove
The Prime Minister, Shri Narendra Modi, today said there can be no bigger inspiration than Mahatma Gandhi, for pursuing the vision of Swachh Bharat.
സ്വച്ഛഭാരതം എന്ന കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കുന്നതിന് മഹാത്മാഗാന്ധിയെക്കാള്‍ വലിയ പ്രചോദനം മറ്റൊന്നുമില്ലെന്ന് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി പറഞ്ഞു.
Drawing inspiration and direction from the Prime Ministers clarion call for establishing a New India by 2022, NITI Aayog embarked on a journey of formulating theStrategy documentover the last year.
2022 ഓടെഒരു നവ ഇന്ത്യസൃഷ്ടിക്കുകയെന്ന പ്രധാനമന്ത്രിയുടെആഹ്വാനത്തില്‍ നിന്ന് പ്രചോദനം കൊണ്ട്കഴിഞ്ഞ ഒരുവര്‍ഷംകൊണ്ടാണ് നിതിആയോഗ്‌രേഖതയ്യാറാക്കിയത്.
Friends, With the inspiration of Sardar Saheb, we are carrying forward the tradition of emphasizing upon emotional, economic and constitutional integration of the entire country.
സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തിന്റെ സമ്പൂര്‍ണ്ണമായ വൈകാരികവും, സാമ്പത്തികവും, ഭരണഘടനാപരവുമായ ഉദ്ഗ്രഥനത്തിന് നാം പ്രോത്സാഹനം നല്‍കുകയാണ്.
Although every child is precious and his or her achievements have to be appreciated, there are some whose achievements will serve as an inspiration to many others.
എല്ലാ കുട്ടികളും അമൂല്യങ്ങളും അവരുടെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെടേണ്ടതുമാണെങ്കിലും അവരില്‍ ചിലരുടെ നേട്ടങ്ങള്‍ മറ്റനേകം പേര്‍ക്ക് പ്രചോദനം പകരും.
These success stories and best practices should be widely disseminated to provide inspiration and innovative ideas to others.
ഈ നടപടികളെ കുറിച്ച് മറ്റുള്ളവര്‍ക്ക് പ്രചോദനം നൽകാനും പുതിയ ആശയങ്ങള്‍ക്ക് രൂപം നല്‍കാനും ഇവ വ്യാപകമായി പ്രചരിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading