Advertisement - Remove

inspiration - Example Sentences

ഇന്സ്പരേശന / ഇന്സ്പരൈശന
And when I am talking to you today, I am not just seeking information but also getting inspiration from you.
ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, ഞാന്‍ വിവരങ്ങള്‍ തേടുക മാത്രമല്ല നിങ്ങളില്‍ നിന്ന് പ്രചോദനം നേടുകയും ചെയ്യുന്നു.
Inspiration for entire humanity Prime Minister expressed hope that the temple will serve as an inspiration for the entire humanity for eras to come.
മാനവികതയ്ക്കാകെയുള്ള പ്രചോദനം വരുന്ന നൂറ്റാണ്ടുകളില്‍ മാനവരാശിയേയും മാനവികതേയും പ്രചോദിപ്പിക്കാന്‍ രാമക്ഷേത്രത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
Four truths told by Lord Buddha- Mercy, Compassion, Non-Chalance either in happiness and sorrow, and accepting someone with its all virtues and faults- These truths continue to be the inspiration of the land of India.
ഭഗവാന്‍ ബുദ്ധന്‍ പറഞ്ഞ നാലു സത്യങ്ങള്‍- ദയ അനുകമ്പ സന്തോഷത്തിലും ദുഃഖത്തിലും താല്‍പര്യമില്ലായ്മയും ഒരാളെ അയാളുടെ എല്ലാ നല്ല ഗുണങ്ങളോടെയും തെറ്റുകളോടെയും അംഗീകരിക്കുക-ഈ സത്യങ്ങള്‍ ഭാരതഭൂമിക്ക് ഇപ്പോഴും പ്രചോദനം പകര്‍ന്നുകൊണ്ടിരിക്കുകയാണ്.
It brings a new inspiration to us.
ഇതു നമുക്കു പുതിയ പ്രചോദനം പകരുന്നു.
The struggle at Champaran became the inspiration for future struggle for Indias Independence.
പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്ന സമരങ്ങള്‍ക്ക് പ്രചോദനം പകര്‍ന്നത് ചമ്പാരണ്‍ സത്യഗ്രഹമാണ്.
Advertisement - Remove
Friends. Kerala has been a torch-bearer and inspiration to the whole nation in the field of literacy.
സുഹൃത്തുക്കളേ, സാക്ഷരതയുടെ കാര്യത്തില്‍ കേരളം മാര്‍ഗദര്‍ശിയും രാജ്യത്തിനാകെ ഊര്‍ജം പകരുകയും ചെയ്യുന്ന സംസ്ഥാനമാണ്.
The Union Home Minister said the life and work of Mar Thoma Valiya Metropolitan is an inspiration not only to the people of Kerala or to the Christian community, but to the entire nation.
മാര്‍ത്തോമാ വലിയ മെത്രാപ്പൊലീത്തയുടെ ജീവിതം കേരളത്തിലെ ജനങ്ങള്‍ക്കും ക്രൈസ്തവ സമുദായത്തിനും മാത്രമല്ല, മുഴുവന്‍ സമൂഹത്തിനും പ്രചോദനം പകരുന്നതാണെന്ന് ശ്രീ.
Referring to International Youth Day today, the Vice President called upon the youth to take inspiration from the life of Netaji and strive towards building a New India.
രാജ്യാന്തര യുവജന ദിനമായ ഇന്ന് , നേതാജിയുടെ ജീവിതത്തിൽ നിന്ന് യുവാക്കൾ പ്രചോദനം ഉൾക്കൊള്ളണമെന്നും നവ ഇന്ത്യയുടെ നിർമാണത്തിന് മുൻനിരയിൽ പ്രവർത്തിക്കണമെന്നും യുവാക്കളോട് ഉപരാഷ്ട്രപതി അഭ്യർത്ഥിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading