Advertisement - Remove

judicial - Example Sentences

Popularity:
Difficulty:
ജൂഡിശല
Agreement on Legal and Judicial Cooperation in Civil and Commercial matter
1 സിവില്‍, വാണിജ്യ കാര്യങ്ങളില്‍ നിയമ, ജുഡീഷ്യല്‍ സഹകരണത്തിനുള്ള കരാര്‍
The Union Cabinet chaired by the Prime Minister Shri Narendra Modi has approved appointment of Second National Judicial Pay Commission (SNJPC) for Subordinate Judiciary in the country.
രാജ്യത്തെ കീഴ്‌ക്കോടതി ജഡ്ജിമാരുടെ ശമ്പളപരിഷ്‌ക്കരണത്തിനായി രണ്ടാം ദേശീയ ജുഡീഷ്യല്‍ ശമ്പളപരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നല്‍കി.
13. The two sides expressed satisfaction at the ongoing capacity building programmes for Myanmar judicial officers, military personnel and police.
മ്യാന്‍മാറിലെ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇപ്പോള്‍ നടന്നുവരുന്ന പദ്ധതിയില്‍ ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി.
The Prime Minister mentioned steps taken to improve ease of access to justice, such as increasing the number of e-courts, and strengthening of the National Judicial Data Grid.
ഇ-കോടതികളുടെ എണ്ണം വര്‍ദ്ധിപ്പിച്ചും, ദേശീയ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് ശക്തിപ്പെടുത്തിയും നീതി പ്രാപ്യമാക്കല്‍ മെച്ചപ്പെടുത്താന്‍ കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു.
The Commission also aims at making the pay scales and conditions of service of Judicial Officers uniform throughout the country.
രാജ്യത്താകമാനം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സേവനവും ശമ്പളസ്‌കെയിലുകളും സന്തുലിതമാക്കുകയെന്ന ലക്ഷ്യവും കമ്മിഷനുണ്ട്.
Advertisement - Remove
The Commission also aims at making the pay scales and conditions of service of Judicial Officers uniform throughout the country.
രാജ്യത്താകമാനം ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സേവനവും ശമ്പളസ്‌കെയിലുകളും സന്തുലിതമാക്കുകയെന്ന ലക്ഷ്യവും കമ്മിഷനുണ്ട്.
The setting up of the Judicial Committee headed by Justice L. Narasimha Reddy will help in the removal of anomalies that may arise in the implementation of OROP order dated 7.11.2015.
പദ്ധതി നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം സഹായകമാകും.
I call upon forensic experts to help the judicial system by using DNA profiling as much as possible so that culprit get punished immediately and the victims get justice.
നീതിന്യായ സംവിധാനത്തെ സഹായിക്കുന്നതിന് ഡിഎന്‍എ പരിശോധന ഉപയോഗിക്കുകയും അതുവഴി കഴിയുന്നത്ര കുറ്റവാളികളെ വേഗത്തില്‍ ശിക്ഷിപ്പിക്കാനും ഇരകള്‍ക്ക് നീതി ലഭ്യമാക്കാനും ശ്രമിക്കണമെന്ന് ഫൊറന്‍സിക് വിദഗ്ധരോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു.
Impact The approval will promote cooperation between India and Morocco in judicial and other legal areas and enable exchange of knowledge in infrastructure and information technology.
നീതി ന്യായസംബന്ധവും, നിയമപരമായമറ്റ്‌മേഖലകളിലുമുള്ളഅടിസ്ഥാന സൗകര്യങ്ങളുടെയുംവിവരസാങ്കേതികവിദ്യയുടെയുംകൈമാറ്റത്തിനും ഇന്ത്യയും, മൊറോക്കോയും തമ്മിലുള്ള സഹകരണ പരിപോഷിപ്പിക്കുന്നതിനും ഈ ധാരണാപത്രംവഴിയൊരുക്കും.
The two sides expressed satisfaction at the ongoing capacity building programmes for Myanmar judicial officers, military personnel and police.
മ്യാന്‍മാറിലെ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥര്‍, സൈനിക ഉദ്യോഗസ്ഥര്‍, പോലീസ് എന്നിവരുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ഇപ്പോള്‍ നടന്നുവരുന്ന പദ്ധതിയില്‍ ഇരുരാജ്യങ്ങളും സംതൃപ്തി രേഖപ്പെടുത്തി.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading