Advertisement - Remove

leadership - Example Sentences

Popularity:
Difficulty:
ലീഡര്ശിപ
As the first President of India, his leadership and guidance was extremely valuable for our nation during the formative years.
പ്രഥമ രാഷ്ട്രപതിയായ അദ്ദേഹത്തിന്റെ നേതൃത്വവും മാര്‍ഗനിര്‍ദേശവും രാജ്യം രൂപീകൃതമായ ആദ്യനാളുകളില്‍ വളരെ വിലപ്പെട്ടതായിരുന്നു.
BRICS leadership will be crucial in driving this transformation.
ഈ മാറ്റത്തെ മുന്നോട്ടുനയിക്കുന്നതില്‍ ബ്രിക്‌സ് നേതൃത്വത്തിനു ശ്രദ്ധേയമായ പങ്കുണ്ട്.
In India, we deeply appreciate his leadership and contribution to strengthening our bilateral relationship.
ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താന്‍ അദ്ദേഹം നല്‍കുന്ന നേതൃത്വവും സംഭാവനകളും അഭിനന്ദനാര്‍ഹമാണ്.
An era defined by maturity of your leadership and commitment of your people to democracy.
ജനാധിപത്യത്തോട് താങ്കളുടെ ജനതയ്ക്കുള്ള പ്രതിബദ്ധതയും താങ്കളുടെ നേതൃത്വത്തിന്റെ പക്വതയും നിര്വ്വചിക്കപ്പെടുന്ന ഒരു കാലഘട്ടം.
India is playing a crucial role in shaping up the discourse and providing leadership to these organizations.
ചര്‍ച്ചകള്‍ക്ക് രൂപം നല്‍കുന്നതിനും ഈ സംഘടനകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഇന്ത്യ ഒരു സുപ്രധാന പങ്കാണ് വഹിക്കുന്നത്.
Advertisement - Remove
We applaud the leadership shown by Prime Minister Jugnauth in drawing attention to the importance of renewable energy.
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ജഗന്നാഥിന്റെ നേതൃത്വത്തെ ഞങ്ങള്‍ അഭിനന്ദിക്കുന്നു.
Third, encourage greater involvement and leadership of women in disaster risk management.
മൂന്നാമതായി ദുരന്ത അപായങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ വനിതകളുടെ വര്‍ദ്ധിച്ച പങ്കാളിത്തവും നേതൃത്വവും പ്രോത്സാഹിപ്പിക്കുക.
And, Excellency, your personal attention and leadership has contributed much to the steady direction, strength and vibrancy in our ties.
ആദരണീയരേ, താങ്കളുടെ വ്യക്തിപരമായ ശ്രദ്ധയും നേതൃത്വവും നമ്മുടെ ഇടപെടലുകളില്‍ കൂടുതല്‍ സുസ്ഥിര ദിശയും കരുത്തും ചലനാത്മകതയും നല്‍കിയിരിക്കുന്നു.
We can only do this with your leadership and support.
നിങ്ങളുടെ നേതൃത്വവും പിന്തുണയും ഉണ്ടെങ്കില്‍ മാത്രമേ നമുക്കിതു പ്രാവര്‍ത്തികമാക്കാന്‍ സാധിക്കൂ.
Hence the reins of leadership of this new era have to be in your hands, just as the movement for freedom was led by those lawyers.
അതുകൊണ്ട് സ്വാതന്ത്ര്യസമരത്തിന്റെ നേതൃത്വം വക്കീലന്മാര് നിര്വ്വഹിച്ചതുപോലെ ഈ പുതിയ അവസരത്തിന്റെ നേതൃത്വം നിങ്ങള് വഹിക്കണം.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading