The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
Miss Malena this heart of mine on fire has written so many letters and if I didn't have the courage to send them to you it was only because I didn't want to do you harm
and asked for letters from him to the synagogues of Damascus that if he found any who were of the Way whether men or women he might bring them bound to Jerusalem
ദമസ്കൊസില്‍ ഈ മാര്‍ഗ്ഗക്കാരായ വല്ല പുരുഷന്മാരെയോ സ്ത്രീകളെയോ കണ്ടാല്‍ അവരെ പിടിച്ചുകെട്ടി യെരൂശലേമിലേക്കു കൊണ്ടുവരുവാന്തക്കവണ്ണം അവിടത്തെ പള്ളികള്‍ക്കു അവനോടു അധികാരപത്രം വാങ്ങി
The men of his city even the elders and the nobles who lived in his city did as Jezebel had sent to them according as it was written in the letters which she had sent to them
അവന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര് ഈസേബെല്‍ പറഞ്ഞയച്ചതു പോലെയും അവള് കൊടുത്തയച്ച എഴുത്തില്‍ എഴുതിയിരുന്നതുപോലെയും ചെയ്തു
At that time Berodach Baladan the son of Baladan king of Babylon sent letters and a present to Hezekiah for he had heard that Hezekiah had been sick
ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്ബലദാന് എന്ന ബാബേല്‍രാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു
At that time Merodach Baladan the son of Baladan king of Babylon sent letters and a present to Hezekiah for he heard that he had been sick and had recovered
ആ കാലത്തു ബലദാന്റെ മകനായ മെരോദക്ബലദാന് എന്ന ബാബേല്‍ രാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു
At that time Berodachbaladan the son of Baladan king of Babylon sent letters and a present unto Hezekiah for he had heard that Hezekiah had been sick
ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്ബലദാന് എന്ന ബാബേല്‍രാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു
At that time Merodachbaladan the son of Baladan king of Babylon sent letters and a present to Hezekiah for he had heard that he had been sick and was recovered
ആ കാലത്തു ബലദാന്റെ മകനായ മെരോദക്ബലദാന് എന്ന ബാബേല്‍ രാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു
Rick I think you know where those letters are
എനിക്ക് തോന്നുന്നു ആ കത്തുകള്‍ എവിടെയുണ്ടെന്ന് നിങ്ങള്‍ക്കറിയാമെന്ന്
Those letters were not found on Ugarte when they arrested him
ഉഗാര്ട്ടിയെ പിടിക്കുമ്പോള്‍ ആ കത്തുകള്‍ അയാളുടെ കയ്യിലില്ലായിരുന്നു
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…