Advertisement - Remove

living - Example Sentences

Popularity:
Difficulty:
ലിവിംഗ
I even heard that the demon living here in Rashomon fled in fear of the ferocity of man
ഈ രഷോമൊണ്‍ കവാടത്തിൽ ഒരു പിശാച് താമസമുണ്ടെന്നു പോലും ഒരു കഥയുണ്ട് മനുഷ്യന്റെ ക്രൂരതയിൽ നിന്നും ഉടലെടുക്കുന്ന ഭയത്താൽ വിശപ്പടക്കുന്ന ഒരു സത്വം
Living tissue over a metal endoskeleton
ജീവനുള്ള കലകള്‍ യന്ത്രത്തില്‍ തുന്നിച്ചെര്‍ത്തിരിക്കുന്നു
Doris you don't know the world your children are living in
ഡോറിസ് നിന്‍റെ മക്കൾ ജീവിക്കുന്ന ലോകത്തെപ്പറ്റി നിനക്കറിയില്ല
You did lose a lot of versatile solutions for modern living
അടിച്ച് പൊളി ലൈഫിനുള്ള പലതും ഇപ്പോള്‍ പോയിക്കിട്ടി
I am the living bread which came down out of heaven If anyone eats of this bread he will live forever Yes the bread which I will give for the life of the world is my flesh
സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാന്‍ ആകുന്നു ഈ അപ്പം തിന്നുന്നവന്‍ എല്ലാം എന്നേക്കും ജീവിക്കും ഞാന്‍ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാന്‍ കൊടുക്കുന്ന എന്റെ മാംസം ആകുന്നു
Advertisement - Remove
This is he who was in the assembly in the wilderness with the angel that spoke to him on Mount Sinai and with our fathers who received living oracles to give to us
സീനായ്മലയില്‍ തന്നോടു സംസാരിച്ച ദൂതനോടും നമ്മുടെ പിതാക്കന്മാരോടും കൂടെ മരുഭൂമിയിലെ സഭയില്‍ ഇരുന്നവനും നമുക്കു തരുവാന്‍ ജീവനുള്ള അരുളപ്പാടു ലഭിച്ചവനും അവന്‍ തന്നേ
He commanded us to preach to the people and to testify that this is he who is appointed by God as the Judge of the living and the dead
ജീവികള്‍ക്കും മരിച്ചവര്‍ക്കും ന്യായാധിപതിയായി ദൈവത്താല്‍ നിയമിക്കപ്പെട്ടവന്‍ അവന്‍ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാന്‍ അവന്‍ ഞങ്ങളോടു കല്പിച്ചു
For to this end we both labor and suffer reproach because we have set our trust in the living God who is the Savior of all men especially of those who believe
അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തില്‍ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു
For we were also once foolish disobedient deceived serving various lusts and pleasures living in malice and envy hateful and hating one another
മുമ്പെ നാമും ബുദ്ധികെട്ടവരും അനുസരണമില്ലാത്തവരും വഴിതെറ്റി നടക്കുന്നവരും നാനാമോഹങ്ങള്‍ക്കും ഭോഗങ്ങള്‍ക്കും അധീനരും ഈര്‍ഷ്യയിലും അസൂയയിലും കാലം കഴിക്കുന്നവരും ദ്വേഷിതരും അന്യോന്യം പകെക്കുന്നവരും ആയിരുന്നുവല്ലോ
Beware brothers lest perhaps there be in any one of you an evil heart of unbelief in falling away from the living God
സഹോദരന്മാരേ ജീവനുള്ള ദൈവത്തെ ത്യജിച്ചുകളയാതിരിക്കേണ്ടതിന്നു അവിശ്വാസമുള്ള ദുഷ്ടഹൃദയം നിങ്ങളില്‍ ആര്‍ക്കും ഉണ്ടാകാതിരിപ്പാന്‍ നോക്കുവിന്‍
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading