The on-screen keyboard can be used to type English or Indian language words.
The keyboard uses the ISCII layout developed by the Government of India. It is also used in Windows, Apple and other systems. There is a base layout, and an alternative layout when the Shift key is pressed. If you have any questions about it, please contact us.
His daughter was Sheerah who built Beth Horon the lower and the upper and Uzzen Sheerah
അവന്റെ മകള്‍ ശെയെരാ അവള്‍ താഴത്തെയും മേലത്തെയും ബേത്ത്ഹോരോനും ഉസ്സേന്‍ ശെയരയും പണിതു
Also he built Beth Horon the upper and Beth Horon the lower fortified cities with walls gates and bars
അവന്‍ മേലത്തെ ബേത്ത്ഹോരോനും താഴത്തെ ബേത്ത്ഹോരോനും മതിലുകളോടും വാതിലുകളോടും ഔടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
You saw the breaches of the city of David that they were many and you gathered together the waters of the lower pool
ദാവീദിന്‍ നഗരത്തിന്റെ ഇടിവുകള്‍ അനവധിയെന്നു കണ്ടു താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിര്‍ത്തി
Then he measured the breadth from the forefront of the lower gate to the forefront of the inner court outside one hundred cubits both on the east and on the north
പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്റെ മുന്‍ ഭാഗം മുതല്‍ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍ ഭാഗംവരെയുള്ള അകലം അളന്നു കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു
From the bottom on the ground to the lower ledge shall be two cubits and the breadth one cubit and from the lesser ledge to the greater ledge shall be four cubits and the breadth a cubit
നിലത്തെ ചുവടുമുതല്‍ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും താഴത്തെ തട്ടുമുതല്‍ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം
And if when the priest seeth it behold it be in sight lower than the skin and the hair thereof be turned white the priest shall pronounce him unclean it is a plague of leprosy broken out of the boil
പുരോഹിതന്‍ അതു നോക്കേണം അതു ത്വക്കിനെക്കാള്‍ കുഴിഞ്ഞതും അതിലെ രോമം വെളുത്തതുമായി കണ്ടാല്‍ പുരോഹിതന്‍ അവനെ അശുദ്ധനെന്നു വിധിക്കേണം അതു പരുവില്‍നിന്നുണ്ടായ കുഷ്ഠരോഗം
And the pavement by the side of the gates over against the length of the gates was the lower pavement
കല്തളം ഗോപുരങ്ങളുടെ നീളത്തിന്നു ഒത്തവണ്ണം ഗോപുരങ്ങളുടെ പാര്‍ശ്വത്തില്‍ ആയിരുന്നു അതു താഴത്തെ കലളം
Then he measured the breadth from the forefront of the lower gate unto the forefront of the inner court without an hundred cubits eastward and northward
പിന്നെ അവന്‍ താഴത്തെ ഗോപുരത്തിന്റെ മുന്‍ ഭാഗം മുതല്‍ അകത്തെ പ്രാകാരത്തിന്റെ പുറത്തെ മുന്‍ ഭാഗംവരെയുള്ള അകലം അളന്നു കിഴക്കോട്ടും വടക്കോട്ടും നൂറീതു മുഴമായിരുന്നു
And from the bottom upon the ground even to the lower settle shall be two cubits and the breadth one cubit and from the lesser settle even to the greater settle shall be four cubits and the breadth one cubit
നിലത്തെ ചുവടുമുതല്‍ താഴത്തെ തട്ടുവരെ രണ്ടു മുഴവും വീതി ഒരു മുഴവും താഴത്തെ തട്ടുമുതല്‍ വലിയ തട്ടുവരെ നാലു മുഴവും വീതി ഒരു മുഴവും ആയിരിക്കേണം
Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…
English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…