Advertisement - Remove

maintain - Example Sentences

മേന്ടേന / മൈന്ടൈന
You have a name to maintain
നിലനിര്‍ത്താന്‍ നിനക്കൊരു പേരുണ്ട്
Maintain 20 kilometers an hour
മണിക്കൂറില്‍ 20 കിലോമിറ്റര്‍ വെച്ചുപോകൂ
You're to do what I say to maintain military discipline
സൈനിക അച്ചടക്കം നിലനിർത്താൻ നിങ്ങൾ ഞാൻ പറയുന്നത് ചെയ്യണം
And in doing so, continue to maintain the highest standards of professionalism, ethics, and objectivity.
അതിനായി ഏറ്റവും ഉന്നതനിലവാരത്തിലുള്ള പ്രൊഫഷണലിസം, ധാര്‍മ്മികത, വസ്തുതാപരം എന്നിവ തുടര്‍ന്നും നിലനിര്‍ത്തണം.
And in doing so, continue to maintain the highest standards of professionalism, ethics, and objectivity.
അതിനായി ഏറ്റവും ഉന്നതനിലവാരത്തിലുള്ള പ്രൊഫഷണലിസം, ധാര്‍മ്മികത, വസ്തുതാപരം എന്നിവ തുടര്‍ന്നും നിലനിര്‍ത്തണം.
Advertisement - Remove
The two Sides agreed to continue the practice of such informal meetings and to maintain strategic communication at all levels on a regular basis.
അത്തരത്തിലുള്ള അനൗപചാരിക ചര്‍ച്ചകള്‍ തുടരുന്നതിനും എല്ലാതലത്തിലും നിരന്തരമായി തന്ത്രപരമായ വാര്‍ത്താവിനിമയം നിലനിര്‍ത്തുന്നതിനും ഇരുകക്ഷികളും തീരുമാനിച്ചു.
Both sides affirmed their intention to enhance the level of joint military exercises and maintain the operational quality-level of these exercises in the future.
ഈ സംയുക്ത സൈനിക അഭ്യാസത്തെ കൂടുതല്‍ ശക്തമാക്കുന്നതിനെയും അവയുടെ ഭാവിയിലെ സംഘാടന ഗുണനിലവാരതലത്തെയും കുറിച്ച് ഇരു രാജ്യങ്ങളും ഉറപ്പിച്ചുപറഞ്ഞു.
The Chief Ministers provided feedback about the COVID positive cases in their respective states, steps taken by then to maintain social distancing, ramp up healthcare infrastructure, mitigate difficulties of migrants and maintain supply of essentials.
അതതു സംസ്ഥാനങ്ങളിലെ കൊവിഡ് പൊസിറ്റീവ് കേസുകളുടെ സ്ഥിതി, സാമൂഹിക അകലം പാലിക്കുന്നതിന് ഇതുവരെ സ്വീകരിച്ച നടപടികള്‍, ആരോഗ്യ പരിരക്ഷാ അടിസ്ഥാനസൗകര്യ വികസനം, കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും അവശ്യസാധന വിതരണത്തിനു തടസ്സമില്ലാതിരിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവയേക്കുറിച്ചു മുഖ്യമന്ത്രിമാര്‍ വിശദീകരിച്ചു.
Considering the immediate high level response from the Union government and assurance given by the Union Home and Health Ministers, the IMA has withdrawn the proposed protest to maintain the fight against COVID-19 in an uninterrupted manner.
കേന്ദ്രസർക്കാരിന്റെ ഉന്നതതലത്തിലുള്ള അടിയന്തരപ്രതികരണവും കേന്ദ്ര ആഭ്യന്തരമന്ത്രിയും ആരോഗ്യമന്ത്രിയും നൽകിയ ഉറപ്പും പരിഗണിച്ചും, കോവിഡ് -19 നെതിരായ പോരാട്ടത്തിന്‌ തടസ്സമുണ്ടാകാതിരിക്കാൻ നേരത്തെ പ്രഖ്യാപിച്ച പ്രതിഷേധപരിപാടികൾ ഐ‌എം‌എ പിൻവലിച്ചു.
They have also expressed readiness to pitch in to maintain essential services locally if requested by the civilian administration.
സിവിലിയന്‍ ഭരണകൂടം ആവശ്യപ്പെടുകയാണെങ്കില്‍ അവശ്യ സേവനങ്ങള്‍ നല്‍കാനും സേന സന്നദ്ധമാണെന്ന് മേധാവികള്‍ മന്ത്രിയെ അറിയിച്ചു.
Advertisement - Remove

Articles

Languages

Developed nations and languages

10 Oct 2023

There is a strong narrative on English among India's financially and educationally elite classes. The narrative is that English is the only way to…

Continue reading
Languages

Important words and phrases in Marathi (For beginners)

14 Sep 2021

Learning a new language can be difficult. But with constant practice and learning it can be easy. Starting to talk in the language you are trying to…

Continue reading
Languages

Tips to improve your spellings

31 Aug 2021

Writing in English is as important as speaking. To learn to write correctly might seem like a difficult task. There are always some tips that you need…

Continue reading
Languages

Active Voice and Passive Voice

24 Aug 2021

This article will help you understand the difference between active and passive voice and make your written and spoken skills of language better.

Continue reading
Languages

Difference between Voice and Speech in Grammar

23 Aug 2021

English learners may get confused between the use of these two topics and end up making mistakes. Read this short article to help yourself and improve…

Continue reading
Languages

Direct and Indirect speech

19 Aug 2021

Knowing how to use direct and indirect speech in English is considered important in spoken English. Read the article below and understand how to use…

Continue reading
Languages

Types of nouns

17 Aug 2021

Nouns are the largest group of words in any language. Understanding them and using them correctly while learning the language is considered very…

Continue reading
Languages

Ways to improve your spoken English skills

16 Aug 2021

Improving spoken languages might seem as a challenge. But, with proper guidance and tips, it is not too difficult.

Continue reading